...

RECENT

  • Sports
  • Film
  • Health
Ruturaj Gaikwad instead of Rohit Sharma Virat Kohli

ഇംഗ്ലണ്ട്-അയർലൻഡ് പര്യടനം: രോഹിത്തിന് പകരം റുതുരാജ്, സൂര്യകുമാറിന് പകരം ശ്രേയസ് ക്യാപ്റ്റനായേക്കും

June 5, 2026
Kingston Cryptosporidiosis outbreak

കിംഗ്സ്റ്റണിൽ ‘ക്രിപ്‌റ്റോസ്‌പോരിഡിയോസിസ്’ വയറിളക്കരോഗം പടരുന്നു; 114 കേസുകൾ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

June 5, 2026
Cricket Canada suspended by ICC

ഗുരുതര വീഴ്ചകൾ; ക്രിക്കറ്റ് കാനഡയുടെ അംഗത്വം ഐസിസി സസ്‌പെൻഡ് ചെയ്തു!

June 3, 2026
Praggnanandhaa defeats Magnus Carlsen Norway Chess

മാഗ്നസ് കാൾസനെ വീണ്ടും മുട്ടുകുത്തിച്ച് പ്രഗ്നാനനന്ദ; നോർവേ ചെസ്സിൽ സ്വന്തം മണ്ണിൽ കാൾസന് ചരിത്ര തോൽവി!

June 3, 2026
Mollywood Times Malayalam movie release date

സിനിമയ്ക്കുള്ളിലെ സിനിമയുമായി നസ്‌ലിനും സംഘവും; ‘മോളിവുഡ് ടൈംസ്’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു!

June 3, 2026
Ontario boy dies Dairy Queen ice cream allergy

ഡയറി ക്വീനിൽ നിന്ന് വാങ്ങിയ ഐസ്‌ക്രീം കഴിച്ച് എട്ടുവയസ്സുകാരന് ദാരുണാന്ത്യം!

June 2, 2026

RECENT

  • Sports
  • Film
  • Health
FIFA World Cup 2026 ticket prices Canada

വില കേട്ട് കണ്ണ് തള്ളി ഫുട്ബോൾ പ്രേമികൾ; കാനഡയിൽ ലോകകപ്പ് ടിക്കറ്റ് വില്പനയിൽ വൻ ഇടിവ്

June 2, 2026
Mammootty honorary doctorate MG University

നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; ആദരവ് ഏറ്റുവാങ്ങി മെഗാസ്റ്റാർ!

June 1, 2026
Gujarat Titans team bus technical snag

ഫൈനൽ തോൽവിക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ക്യാമ്പിൽ പരിഭ്രാന്തി; കളിക്കാർ സഞ്ചരിച്ച ബസിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് അടിയന്തരമായി ഒഴിപ്പിച്ചു

June 1, 2026
RCB win IPL trophy back to back

ഐപിഎൽ കിരീടം നിലനിർത്തി ആർസിബി, ചരിത്ര നേട്ടവുമായി ക്യാപ്റ്റൻ രജത് പാട്ടീദാർ!

June 1, 2026
ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ IPL 2026 Qualifier 2 GT vs RR

വൈഭവ് കൊടുങ്കാറ്റിനെ ഗില്ലാട്ടത്തിൽ ഒതുക്കി; രാജസ്ഥാനെ വീഴ്ത്തി ഗുജറാത്ത് ഐപിഎൽ ഫൈനലിൽ

May 30, 2026
RCB vs GT Qualifier 1 Dharamshala

‘ഞങ്ങൾ വരുന്നുണ്ട്’; ഫൈനൽ പ്രവേശനത്തിന് പിന്നാലെ എതിരാളികൾക്ക് കടുത്ത മുന്നറിയിപ്പുമായി ആർസിബി ക്യാപ്റ്റൻ രജത് പടിധാർ

May 27, 2026
  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy
Friday, June 5, 2026
JOIN OUR WHATSAPP GROUP for latest news
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
Advertisement
  • Canada
    • Ontario
    • GTA
    • National
    • Immigration News
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Politics
    • Local News
    • NRI News
  • International
    • USA
    • Middle East
    • India
    • World
  • Community
    • Events
    • Religious News
    • Obituaries
  • Business
  • Lifestyle
    • Health
    • Sports
    • Film
    • Travel
    • Technology
  • Classifieds
    • Jobs
    • Buy & Sell
No Result
View All Result
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
No Result
View All Result
Home International India

ട്രെയിൻ യാത്രയിൽ ‘പണി’ തരാൻ വന്ന യുവാക്കൾ; അതിബുദ്ധിയിലൂടെ പണം വാങ്ങിച്ച് അവരെ എയറിലാക്കി വൃദ്ധൻ, കയ്യടിച്ച് നെറ്റിസൺസ്!

June 5, 2026
in India
Reading Time: 1 min read
250 2
Train alarm chain pulling viral story
491
SHARES
1.4k
VIEWS
Share on FacebookShare on TwitterShare on WhtsApp

Train alarm chain pulling viral story


ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടയിൽ തനിക്കിട്ട് പണി തരാൻ നോക്കിയ എട്ടോ പത്തോ യുവാക്കൾക്ക് അതിലും വലിയ പണി അങ്ങോട്ട് തിരിച്ചു നൽകിയ ഒരു വൃദ്ധന്റെ അതിബുദ്ധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. @Vaishali44X എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ പങ്കുവെക്കപ്പെട്ട ഈ അനുഭവം ഇതിനോടകം വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു.

The train coach was almost empty…

An elderly man sat quietly by the window, enjoying his journey in silence.

After some time, 8–10 young boys entered the same compartment.

At first, it was all fun and laughter…
Loud jokes, teasing, and playful chaos.

Then one boy suddenly… pic.twitter.com/GU1xIBEx69

— Vaishali (@Vaishali44X) June 3, 2026

ആളൊഴിഞ്ഞ ഒരു ട്രെയിൻ കോച്ചിൽ ജനാലയ്ക്കരികിലിരുന്ന് യാത്ര ആസ്വദിക്കുകയായിരുന്ന വൃദ്ധന്റെ കംപാർട്ടുമെന്റിലേക്ക് ഒരു കൂട്ടം യുവാക്കൾ കയറുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ബഹളം വെച്ചുകൊണ്ട് കോച്ചിലേക്ക് എത്തിയ സംഘത്തിലെ ഒരാൾക്ക് ട്രെയിനിലെ അപായ ചങ്ങല  വലിക്കണമെന്ന് ആഗ്രഹം തോന്നി. നിയമവിരുദ്ധമായി ചെയിൻ വലിച്ചാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് ബോധ്യമുള്ളതിനാൽ അവർ പരസ്പരം പണം ശേഖരിച്ചു. പിഴത്തുകയായ 500 രൂപയ്ക്ക് പകരം 1200 രൂപയാണ് അവർ കൂട്ടത്തിൽ നിന്നും പിരിച്ചെടുത്തത്. എന്നാൽ, ചങ്ങല വലിച്ച ശേഷം അതിന്റെ കുറ്റം അവിടെയിരുന്ന വൃദ്ധന്റെ തലയിൽ കെട്ടിവെക്കാനായിരുന്നു യുവാക്കളുടെ പദ്ധതി. താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് വൃദ്ധൻ ചോദിച്ചെങ്കിലും അവർ അത് വകവെക്കാതെ അപായച്ചങ്ങല വലിക്കുകയും ട്രെയിൻ പെട്ടെന്ന് നിർത്തുകയും ചെയ്തു.

ട്രെയിൻ നിന്ന ഉടൻ റെയിൽവേ ഉദ്യോഗസ്ഥരും റെയിൽവേ പോലീസും അന്വേഷണത്തിനായി ആ കോച്ചിലേക്ക് എത്തി. യുവാക്കൾ ഒന്നിച്ച് വൃദ്ധന് നേരെ വിരൽ ചൂണ്ടുകയും അദ്ദേഹമാണ് ചെയിൻ വലിച്ചതെന്ന് ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു. എന്നാൽ, ഒട്ടും പരിഭ്രമിക്കാതെ വളരെ ശാന്തമായാണ് വൃദ്ധൻ ഇതിനോട് പ്രതികരിച്ചത്. താൻ തന്നെയാണ് അപായ ചങ്ങല വലിച്ചതെന്ന് സമ്മതിച്ച അദ്ദേഹം, ആ യുവാക്കൾ തന്റെ കൈയിൽ നിന്നും 1200 രൂപ തട്ടിയെടുത്തെന്നും അതിനാലാണ് ചങ്ങല വലിക്കേണ്ടി വന്നതെന്നും ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. ഒപ്പം ആ നോട്ടുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും അദ്ദേഹം നൽകി.

ഉദ്യോഗസ്ഥർ ഉടൻ തന്നെ യുവാക്കളെ പരിശോധിക്കുകയും ഒരുവന്റെ പോക്കറ്റിൽ നിന്ന് ഈ തുക കണ്ടെത്തുകയും ചെയ്തു. ഇതോടെ റെയിൽവേ പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും വൃദ്ധന് അദ്ദേഹത്തിന്റെ പണം തിരികെ വാങ്ങി നൽകുകയും ചെയ്തു. ‘അനുഭവസമ്പത്തിനെ അത്ര എളുപ്പത്തിൽ പറ്റിക്കാൻ കഴിയില്ല’ എന്ന വരിയോടെയാണ് ഈ എക്സ് പോസ്റ്റ് അവസാനിക്കുന്നത്. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും വൃദ്ധൻ കാണിച്ച മനസ്സാന്നിധ്യത്തെയും അതിബുദ്ധിയെയും പ്രശംസിച്ചുകൊണ്ട് നിരവധി നെറ്റിസൺസാണ് രംഗത്തെത്തിയിരിക്കുന്നത്. അഹങ്കാരികളായ യുവാക്കൾക്ക് അർഹിച്ച ശിക്ഷ തന്നെയാണ് ലഭിച്ചതെന്നും പലരും അഭിപ്രായപ്പെട്ടു.

           

📢ബ്രേക്കിംഗ് ന്യൂസ് WhatsApp-ഇൽ ലഭിക്കാൻ...

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ.

Join WhatsApp Group
Share196Tweet123Send
Previous Post

മുത്തച്ഛന്റെ മറവി; ഓൺ ചെയ്തു നിർത്തിയ ഇലക്ട്രിക് ഓട്ടോയുമായി നാല് വയസ്സുകാരി കിണറ്റിലേക്ക് മറിഞ്ഞു, അത്ഭുത രക്ഷപ്പെടൽ!

Related Posts

മുത്തച്ഛന്റെ മറവി; ഓൺ ചെയ്തു നിർത്തിയ ഇലക്ട്രിക് ഓട്ടോയുമായി നാല് വയസ്സുകാരി കിണറ്റിലേക്ക് മറിഞ്ഞു, അത്ഭുത രക്ഷപ്പെടൽ!

മുത്തച്ഛന്റെ മറവി; ഓൺ ചെയ്തു നിർത്തിയ ഇലക്ട്രിക് ഓട്ടോയുമായി നാല് വയസ്സുകാരി കിണറ്റിലേക്ക് മറിഞ്ഞു, അത്ഭുത രക്ഷപ്പെടൽ!

by News Editor
June 5, 2026
0

Kunnamkulam child accident electric auto തൃശൂർ: കീ ഓഫ് ചെയ്യാൻ മറന്ന് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുമായി കളിക്കുന്നതിനിടെ വണ്ടി മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിഞ്ഞ്...

Ruturaj Gaikwad instead of Rohit Sharma Virat Kohli

ഇംഗ്ലണ്ട്-അയർലൻഡ് പര്യടനം: രോഹിത്തിന് പകരം റുതുരാജ്, സൂര്യകുമാറിന് പകരം ശ്രേയസ് ക്യാപ്റ്റനായേക്കും

by News Editor
June 5, 2026
0

Ruturaj Gaikwad instead of Rohit Sharma Virat Kohli മുംബൈ: ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ട്വന്റി-20, ഏകദിന ക്രിക്കറ്റ് ടീമുകളെ നാളെ പ്രഖ്യാപിക്കും. മലയാളി...

Canadian passport validity Alberta separation

കാനഡയിൽ നിന്ന് പിരിഞ്ഞുപോയാൽ പാസ്‌പോർട്ട് റദ്ദാകുമോ? ആൽബർട്ട റഫറണ്ടത്തിന് മുൻപ് പൗരത്വ തർക്കം പുകയുന്നു!

by News Editor
June 5, 2026
0

Canadian passport validity Alberta separation ഒട്ടാവ: കാനഡയിൽ നിന്ന് വേർപിരിയുന്നതിനെക്കുറിച്ച് ആൽബർട്ട പ്രവിശ്യയിൽ ഈ വർഷം ഒക്ടോബർ 19-ന് റഫറണ്ടം (ജനഹിതപരിശോധന) നടക്കാനിരിക്കെ പൗരത്വത്തെച്ചൊല്ലി തർക്കം...

Fr Jojo Changanamthundathil Syro Malabar

സ്‌കാർബറോ സിറോ മലബാർ ഫൊറോനാ പള്ളി വികാരിയായി ഫാ. ജോജോ ചങ്ങനാംതുണ്ടത്തിൽ ചുമതലയേറ്റു

by News Editor
June 5, 2026
0

Fr Jojo Changanamthundathil Syro Malabar ടൊറന്റോ: കാനഡയിലെ പ്രഥമ സിറോ മലബാർ ഇടവകയായ സെയിന്റ് തോമസ് സിറോ മലബാർ കത്തോലിക്ക ഫൊറോനാ പിൽഗ്രിം ദേവാലയത്തിന്റെ പുതിയ...

  • Latest
  • Trending
Train alarm chain pulling viral story

ട്രെയിൻ യാത്രയിൽ ‘പണി’ തരാൻ വന്ന യുവാക്കൾ; അതിബുദ്ധിയിലൂടെ പണം വാങ്ങിച്ച് അവരെ എയറിലാക്കി വൃദ്ധൻ, കയ്യടിച്ച് നെറ്റിസൺസ്!

June 5, 2026
മുത്തച്ഛന്റെ മറവി; ഓൺ ചെയ്തു നിർത്തിയ ഇലക്ട്രിക് ഓട്ടോയുമായി നാല് വയസ്സുകാരി കിണറ്റിലേക്ക് മറിഞ്ഞു, അത്ഭുത രക്ഷപ്പെടൽ!

മുത്തച്ഛന്റെ മറവി; ഓൺ ചെയ്തു നിർത്തിയ ഇലക്ട്രിക് ഓട്ടോയുമായി നാല് വയസ്സുകാരി കിണറ്റിലേക്ക് മറിഞ്ഞു, അത്ഭുത രക്ഷപ്പെടൽ!

June 5, 2026
Ruturaj Gaikwad instead of Rohit Sharma Virat Kohli

ഇംഗ്ലണ്ട്-അയർലൻഡ് പര്യടനം: രോഹിത്തിന് പകരം റുതുരാജ്, സൂര്യകുമാറിന് പകരം ശ്രേയസ് ക്യാപ്റ്റനായേക്കും

June 5, 2026
Canadian passport validity Alberta separation

കാനഡയിൽ നിന്ന് പിരിഞ്ഞുപോയാൽ പാസ്‌പോർട്ട് റദ്ദാകുമോ? ആൽബർട്ട റഫറണ്ടത്തിന് മുൻപ് പൗരത്വ തർക്കം പുകയുന്നു!

June 5, 2026
ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

April 19, 2026
ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

May 2, 2026
കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

May 2, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

March 26, 2026

Popular Stories

  • ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    643 shares
    Share 257 Tweet 161
  • ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

    581 shares
    Share 232 Tweet 145
  • കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

    572 shares
    Share 229 Tweet 143
  • വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

    554 shares
    Share 222 Tweet 139
  • ലണ്ടനിൽ ചരിത്രം കുറിച്ച് 80 മില്യൺ ഡോളറിന്റെ ലോട്ടറി ഭാഗ്യം; വിജയികളായി രണ്ട് സുഹൃത്തുക്കൾ

    546 shares
    Share 218 Tweet 137
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്

Copyright © 2026 London Malayalee News.

Navigate Site

  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
Join Our WhatsApp Group
  • Canada
    • Ontario
    • GTA
    • Immigration News
    • National
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Local News
    • NRI News
    • Politics
  • International
    • India
    • Middle East
    • USA
    • World
  • Community
    • Events
    • Obituaries
    • Religious News
  • Business
  • Lifestyle
    • Film
    • Health
    • Sports
    • Travel
    • Technology
  • Classifieds
    • Buy & Sell
    • Jobs

Copyright © 2026 London Malayalee News.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.