Air Canada pilot arrested license fraud ടൊറന്റോ: ആവശ്യമായ പൈലറ്റ് ലൈസൻസില്ലാതെ നൂറുകണക്കിന് വിമാന സർവീസുകൾ നടത്തിയ മുൻ എയർലൈൻ ക്യാപ്റ്റൻ കാനഡയിൽ ഒടുവിൽ അറസ്റ്റിലായി. ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ പീൽ റീജിയണൽ പൊലീസാണ് പ്രതിയെ പിടികൂടിയത്. അതീവ സങ്കീർണ്ണമായ ...