ഈ വർഷത്തെ വിഷു ആഘോഷങ്ങൾക്കിടയിൽ ആലപ്പുഴ ചേർത്തലയിലെ പ്രമുഖ ഹോട്ടൽ പുറത്തിറക്കിയ ചിക്കൻ മന്തിയുടെ പരസ്യം വൻ വിവാദത്തിന് തിരികൊളുത്തി. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് ഹോട്ടൽ ഉടമയ്ക്കെതിരെ പോലീസ് കേസെടുക്കുകയും പ്രതിഷേധം ശക്തമായതോടെ സ്ഥാപനം കനത്ത പോലീസ് കാവലിലാകുകയും ചെയ്തു. വിഷു ...