Anshul Kuncha shot dead Philadelphia ഫിലാഡൽഫിയ: അമേരിക്കയിലെ പെൻസിൽവേനിയ സംസ്ഥാനത്തുള്ള നോർത്ത് ഫിലാഡൽഫിയയിൽ ഹൈദരാബാദ് സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. തെലങ്കാനയിലെ ഗുണ്ട്‌ലപോച്ചംപള്ളി സ്വദേശിയായ അൻഷുൽ കുഞ്ച (28) ആണ് കൊല്ലപ്പെട്ടത്. ഫിലാഡൽഫിയയിലെ റെയ്മണ്ട് റോസൻ ഹോംസ് ഹൗസിംഗ് കോംപ്ലക്സിൽ ...