Florida : അമേരിക്കയിലെ ഫ്ലോറിഡയിൽ സാംക്രമിക രോഗങ്ങൾ പരത്തുന്ന കൊതുകുകളെ നശിപ്പിക്കുന്നതിനായി ലബോറട്ടറിയിൽ ജനിതകമാറ്റം വരുത്തിയ ദശലക്ഷക്കണക്കിന് കൊതുകുകളെ ജനവാസ മേഖലകളിൽ തുറന്നുവിട്ടു. ഡെങ്കിപ്പനി, സിക്ക, ചിക്കൻഗുനിയ തുടങ്ങിയ മാരക രോഗങ്ങൾ പടർത്തുന്ന 'ഈഡിസ് ഈജിപ്തി' (Aedes aegypti) വിഭാഗത്തിൽപ്പെട്ട കൊതുകുകളെ ...