Denmark vs Ukraine friendly match ഒഡെൻസെ (ഡെന്മാർക്ക്): ഫുട്ബോൾ ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ കളിക്കളത്തിൽ വീണ്ടും കുഴഞ്ഞുവീണു. ഞായറാഴ്ച ഒഡെൻസെ സ്റ്റേഡിയത്തിൽ നടന്ന ഡെന്മാർക്ക്-യുക്രെയ്ൻ സൗഹൃദ മത്സരത്തിനിടെയായിരുന്നു കായികലോകത്തെ നടുക്കിയ സംഭവം. മത്സരത്തിന്റെ ...