Signal app leave Canada news, DuckDuckGo privacy controversy Canada ഒട്ടാവ: കാനഡ സർക്കാർ കൊണ്ടുവരുന്ന പുതിയ 'ലാഫുൾ ആക്സസ് ബിൽ' ഡിജിറ്റൽ ലോകത്ത് വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്ന പ്രമുഖ ആപ്ലിക്കേഷനുകളായ സിഗ്നലും ഡക്ക്ഡക്ക്ഗോയും ...