FIFA World Cup Canada children safety ടൊറന്റോ: ഫിഫ പുരുഷ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാനഡയിൽ മനുഷ്യക്കടത്ത് ഭീഷണി ഉയരുന്നതായി ശിശു സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ടൊറന്റോ, വാൻകൂവർ എന്നീ നഗരങ്ങളിലേക്ക് അന്താരാഷ്ട്ര ...