2026 ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ നടന്ന കാനഡയുടെ ഗ്രൂപ്പ് ഘട്ട മത്സരം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) അഴിമതി വിരുദ്ധ വിഭാഗം അന്വേഷിക്കുന്നു. കാനഡയുടെ പബ്ലിക് ബ്രോഡ്കാസ്റ്ററായ സിബിസി (CBC) പുറത്തുവിട്ട 'കറപ്ഷൻ, ക്രൈം ആൻഡ് ക്രിക്കറ്റ്' (Corruption, Crime ...