India vs Afghanistan Mullanpur ചണ്ഡീഗഢ് : അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ യുവ ഇടംകയ്യൻ സ്പിന്നർ മാനവ് സുതറിന്റെ തകർപ്പൻ ബൗളിങ് മികവിൽ ഇന്ത്യയ്ക്ക് സമ്പൂർണ്ണ ആധിപത്യം. മത്സരത്തിന്റെ മൂന്നാം ദിനം അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ വെറും 152 റൺസിന് ...