ഐപിഎൽ അമ്പയറിംഗ് വിവാദം, ഞായറാഴ്ച നടന്ന കെകെആർ - എൽഎസ്ജി മത്സരം ഈ സീസണിലെ തന്നെ ഏറ്റവും ആവേശകരമായ ഒന്നായിരുന്നു. അവസാന പന്തിൽ മുഹമ്മദ് ഷമി സിക്സർ പറത്തി മത്സരം സൂപ്പർ ഓവറിലേക്ക് എത്തിച്ചെങ്കിലും, ലഖ്‌നൗവിന് വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല. ഇതിന് ...
കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം ചൂടിയതിന് പിന്നാലെ നായകൻ ശ്രേയസ് അയ്യറെ റിലീസ് ചെയ്യാനുള്ള തീരുമാനം ടീമിന് തിരിച്ചടിയായെന്ന് മുൻ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ്. റെവ്‌സ്‌പോർട്‌സിന് (RevSportz) നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ടീം തന്ത്രങ്ങളെക്കുറിച്ചും ശ്രേയസിന്റെ പ്രകടനത്തെക്കുറിച്ചും സംസാരിച്ചത്. കൊൽക്കത്ത ...
കൊൽക്കത്ത: പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) നിന്ന് തനിക്ക് ഏർപ്പെടുത്തിയ രണ്ട് വർഷത്തെ വിലക്കിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) പേസർ ബ്ലെസിംഗ് മുസറബാനിയുടെ മാനേജ്‌മെന്റ് രംഗത്ത്. പിഎസ്എൽ ഫ്രാഞ്ചൈസിയുമായി താൻ ഔദ്യോഗികമായി ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നും അതിനാൽ കരാർ ലംഘനം ...