Philippines Mindanao earthquake മനില: തെക്കൻ ഫിലിപ്പീൻസിലെ മിന്ദനാവോ ദ്വീപിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം. തിങ്കളാഴ്ച രാവിലെ 7.37-ഓടെയാണ് പ്രദേശം വിറപ്പിച്ചത്. ഭൂചലനത്തെ തുടർന്ന് ഫിലിപ്പീൻസ്, ഇൻഡോനേഷ്യ ഉൾപ്പെടെയുള്ള പസഫിക് തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ...