Nicholas Weseen rabbit killing sentence Alberta എഡ്മന്റൺ: വളർത്തുമുയലുകളെ അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കാനഡയിലെ ആൽബർട്ട സ്വദേശിയായ യുവാവിന് എട്ട് വർഷം കഠിനതടവ്. നിക്കോളാസ് വിസീൻ (32) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. മൃഗങ്ങളോട് ക്രൂരത കാണിക്കൽ, ...