Ruturaj Gaikwad instead of Rohit Sharma Virat Kohli മുംബൈ: ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ട്വന്റി-20, ഏകദിന ക്രിക്കറ്റ് ടീമുകളെ നാളെ പ്രഖ്യാപിക്കും. മലയാളി താരം സഞ്ജു സാംസൺ ഏകദിന ടീമിൽ ഇടംപിടിച്ചേക്കില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. നിലവിലെ ക്യാപ്റ്റൻ ...