സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഷിഗെല്ല (Shigellosis) ബാക്ടീരിയൽ അണുബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും അതിവേഗം പടരുന്ന രോഗമായതിനാൽ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. രോഗലക്ഷണങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് ...