Russia Ukraine war latest updates 2026 മോസ്കോ: യുക്രൈൻ തലസ്ഥാനമായ കീവിൽ വരും ദിവസങ്ങളിൽ വ്യോമാക്രമണം ശക്തമാക്കുമെന്നും വിദേശ പൗരന്മാർ അടിയന്തിരമായി നഗരം വിടണമെന്നും റഷ്യയുടെ കടുത്ത മുന്നറിയിപ്പ്. നയതന്ത്ര ഉദ്യോഗസ്ഥരും വിദേശികളും കീവിൽ നിന്നും മാറണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി ...
Ukraine Russia War കീവ്: യുക്രൈനിലെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ അതിശക്തമായ ഡ്രോൺ ആക്രമണങ്ങളിൽ ആറോളം പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവ്, പടിഞ്ഞാറൻ നഗരമായ ലിവിവ്, ബ്ലാക്ക് സീ തുറമുഖ നഗരമായ ഒഡീസ എന്നിവിടങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ ...
വാഷിംഗ്ടൺ: ഇറാനെ നാമാവശേഷമാക്കുമെന്ന കടുത്ത മുന്നറിയിപ്പിന് പിന്നാലെ, രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ തുറന്നുകൊടുക്കുന്നതിന് പകരമായി ആക്രമണം ഒഴിവാക്കാമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ആക്രമണം ആരംഭിക്കാൻ ട്രംപ് നിശ്ചയിച്ചിരുന്ന ...
പ്രാഗ്/സ്റ്റോക്ക്ഹോം/ലണ്ടൻ: റഷ്യയുമായുള്ള യുദ്ധം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുക്രെയിന്റെ ദൂരപ്രഹര ഡ്രോൺ പദ്ധതികൾക്ക് എൻജിൻ ക്ഷാമം വലിയ തിരിച്ചടിയാകുന്നു. ഡ്രോണുകളിൽ ഉപയോഗിക്കുന്ന ചെറിയ ജെറ്റ് എൻജിനുകളുടെ കുറവാണ് ഉൽപ്പാദനത്തെ ബാധിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ യൂറോപ്പിലെ വിമാന എൻജിൻ നിർമ്മാതാക്കൾ ഉൽപ്പാദനം ...