ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു
April 19, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ
March 26, 2026
ലണ്ടൻ: ഒന്റാറിയോയിലെ വാഹന ഇൻഷുറൻസ് മേഖലയിൽ കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും വലിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു. 2026 ജൂലൈ 1 മുതൽ നിലവിൽ വരുന്ന പുതിയ നിയമങ്ങൾ പ്രകാരം, വാഹന ഉടമകൾക്ക് തങ്ങളുടെ ഇൻഷുറൻസ് പോളിസിയിലെ ആനുകൂല്യങ്ങൾ ആവശ്യാനുസരണം...
Read moreDetailsLondon: കാനഡയിൽ പുതിയ ബിസിനസ്സുകൾ ആരംഭിക്കുന്നതിനേക്കാൾ വേഗത്തിൽ നിലവിലുള്ളവ അടച്ചുപൂട്ടുന്നതായി കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ് (CFIB) മുന്നറിയിപ്പ് നൽകി. വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവും പലിശ നിരക്കും സാമ്പത്തിക മാന്ദ്യവുമാണ് ചെറുകിട സംരംഭങ്ങളെ ഇത്തരമൊരു കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....
Read moreDetailsഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ ഔദ്യോഗിക യാത്രകൾക്കായി 28.9 ദശലക്ഷം ഡോളർ ചിലവിൽ വാങ്ങിയ സ്വകാര്യ വിമാനം വിറ്റഴിക്കാൻ സർക്കാർ തീരുമാനിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലെ ഈ ആഡംബര വാങ്ങലിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വലിയ പ്രതിഷേധം ഉയർന്ന...
Read moreDetailsഓക്സ്ഫോർഡ് കൗണ്ടി (ഒന്റാറിയോ): അനുവദനീയമായ വേഗതയുടെ ഇരട്ടിയിലധികം സ്പീഡിൽ വാഹനം ഓടിച്ച കൗമാരക്കാരനെതിരെ കേസെടുത്ത് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP). ഓക്സ്ഫോർഡ് കൗണ്ടിയിലെ സോറ ടൗൺഷിപ്പിൽ ഏപ്രിൽ 14-ന് ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം. നിയമലംഘനങ്ങൾ ഇങ്ങനെ: അമിതവേഗത: മണിക്കൂറിൽ 50 കിലോമീറ്റർ...
Read moreDetailsസാർണിയ (ഒന്റാറിയോ): കാനഡയില സാർണിയ Lambton കാമ്പസിലെ പബ്ബിന് മുന്നിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി ക്യൂ 'ചിൻ' ഡോയെ (Kyaw “Chin” Doe) കുറിച്ച് വിവരം നൽകുന്നവർക്ക് 25,000...
Read moreDetailsസ്ട്രാറ്റ്‌ഫോർഡ് (ഒന്റാറിയോ): സ്ട്രാറ്റ്‌ഫോർഡ് നിവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമം. സ്ട്രാറ്റ്‌ഫോർഡ് നഗരത്തെയും ടൊറന്റോയെയും ബന്ധിപ്പിക്കുന്ന ദിവസേനയുള്ള ഗോ ട്രെയിൻ (GO Train) സർവീസ് ജൂലൈ 6 മുതൽ ആരംഭിക്കുമെന്ന് ഒന്റാറിയോ സർക്കാർ പ്രഖ്യാപിച്ചു. സ്ട്രാറ്റ്‌ഫോർഡ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി...
Read moreDetailsലണ്ടൻ (ഒന്റാറിയോ): ലണ്ടൻ ഒന്റാറിയോയ്ക്ക് സമീപമുള്ള വാർവിക് ടൗൺഷിപ്പിലും നോർത്ത് മിഡിൽസെക്സിലും പുലർച്ചെയുണ്ടായ രണ്ട് വ്യത്യസ്ത കവർച്ചാ കേസുകളിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഏപ്രിൽ 9-ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവങ്ങൾ ഇങ്ങനെ: നോർത്ത് മിഡിൽസെക്സ്:...
Read moreDetailsലണ്ടൻ: 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്താനുള്ള കാനഡയുടെ നീക്കം ലോകശ്രദ്ധയാകർഷിച്ച 'ഓസ്‌ട്രേലിയൻ മാതൃക' (Australian Model) മുൻനിർത്തിയാണെന്ന് റിപ്പോർട്ടുകൾ. 2025 ഡിസംബർ 10 മുതൽ ഓസ്‌ട്രേലിയയിൽ പ്രാബല്യത്തിൽ വന്ന ഈ നിയമം, ആഗോളതലത്തിൽ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ...
Read moreDetailsഒന്റാരിയോയിലെ പ്രൊവിൻഷ്യൽ പാർക്കുകളിൽ മദ്യം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ സർക്കാർ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും ഔട്ട്‌ഡോർ വിനോദങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതുപ്രകാരം, നിശ്ചിത പാർക്കുകളിലെ ക്യാമ്പ് സൈറ്റുകളിലും ചില പബ്ലിക് ഏരിയകളിലും മദ്യം ഉപയോഗിക്കാൻ...
Read moreDetailsടൊറന്റോ: ഒന്റാറിയോയിലെ ജയിലുകൾ കടുത്ത പ്രതിസന്ധിയിലാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. തടവുകാരുടെ എണ്ണം പരിധിയിലധികമാകുകയും മതിയായ ജീവനക്കാരില്ലാതാകുകയും ചെയ്തതോടെ ജയിലുകൾ ഇടയ്ക്കിടെ ലോക്ക്ഡൗൺ ചെയ്യേണ്ടി വരുന്നതായാണ് വിവരം. 'ഗ്ലോബൽ ന്യൂസ്' പുറത്തുവിട്ട വിവരങ്ങൾ പ്രകാരം കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോക്ക്ഡൗണുകളുടെ എണ്ണത്തിൽ...
Read moreDetails