...

RECENT

  • Sports
  • Film
  • Health
India A vs Sri Lanka A cricket fight

ഇന്ത്യ-ശ്രീലങ്ക താരങ്ങൾ തമ്മിൽ മൈതാനത്ത് കൈയാങ്കളി, രംഗം വഷളാക്കി വൈഭവ് സൂര്യവംശി

June 16, 2026
Brazil vs Morocco FIFA World Cup

നെയ്മറില്ലാതെ കാനറികൾ ഇന്ന് ആദ്യ അങ്കത്തിന്; അട്ടിമറി ലക്ഷ്യമിട്ട് മൊറോക്കോ

June 13, 2026
American healthcare system cost scam

അമേരിക്കയിൽ 1,000 ഡോളർ, ഇന്ത്യയിൽ വെറും 10 ഡോളർ!; യുഎസ് ആരോഗ്യരംഗം വൻ ‘തട്ടിപ്പെന്ന്’ യുവതിയുടെ വിഡിയോ വൈറൽ

June 13, 2026
Indian shooter Jaspal Rana passes away

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; അന്ത്യം ദില്ലിയിലെ ആശുപത്രിയിൽ

June 12, 2026
Nipah virus Kerala Kozhikode fresh case updates

കോഴിക്കോട്ടെ നിപ ഭീതി: സാഹചര്യം വിലയിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം; കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു

June 12, 2026
FIFA World Cup 2026

ഫിഫ ലോകകപ്പിന് ഇന്ന് മെക്സിക്കോ സിറ്റിയിൽ കിക്കോഫ്

June 11, 2026

RECENT

  • Sports
  • Film
  • Health
Hantavirus Canada

ക്രൂയിസ് കപ്പലിലെ ഹാന്റാവൈറസ് ബാധ; ചികിത്സയിലായിരുന്ന കനേഡിയൻ പൗരൻ രോഗമുക്തനായി

June 10, 2026
Director Bharathiraja passed away

തമിഴ് സിനിമയിലെ ഗ്രാമീണ ഭാവങ്ങളുടെ ചക്രവർത്തി ഇനി ഓർമ്മ; സംവിധായകൻ ഭാരതിരാജ വിടവാങ്ങി

June 10, 2026
Shigella infection symptoms

ഈ ലക്ഷണങ്ങളുണ്ടോ? അവഗണിക്കരുത്, ഷിഗെല്ലയാകാം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

June 9, 2026
Shigella outbreak Wayanad

വയനാട്ടിൽ ഷിഗല്ല ഭീതി; കുട്ടികൾ ഉൾപ്പെടെ 77 പേർക്ക് രോഗലക്ഷണം

June 9, 2026
Manav Suthar 6 wickets Test debut

അരങ്ങേറ്റത്തിൽ റെക്കോർഡുകളിലേക്ക് പന്തെറിഞ്ഞ് മാനവ് സുതർ; അഫ്ഗാൻ നിരയെ ചുരുട്ടിക്കെട്ടി ഇന്ത്യ

June 8, 2026
Christian Eriksen collapses again

കളിക്കളത്തിൽ വീണ്ടും കുഴഞ്ഞുവീണ് ക്രിസ്റ്റ്യൻ എറിക്സൻ; ഡെന്മാർക്ക്-യുക്രെയ്ൻ സൗഹൃദ മത്സരം ഉപേക്ഷിച്ചു!

June 8, 2026
  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy
Tuesday, June 16, 2026
JOIN OUR WHATSAPP GROUP for latest news
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
Advertisement
  • Canada
    • Ontario
    • GTA
    • National
    • Immigration News
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Politics
    • Local News
    • NRI News
  • International
    • USA
    • Middle East
    • India
    • World
  • Community
    • Events
    • Religious News
    • Obituaries
  • Business
  • Lifestyle
    • Health
    • Sports
    • Film
    • Travel
    • Technology
  • Classifieds
    • Jobs
    • Buy & Sell
No Result
View All Result
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
No Result
View All Result
Home Lifestyle Sports

ഇന്ത്യ-ശ്രീലങ്ക താരങ്ങൾ തമ്മിൽ മൈതാനത്ത് കൈയാങ്കളി, രംഗം വഷളാക്കി വൈഭവ് സൂര്യവംശി

June 16, 2026
in Sports
Reading Time: 1 min read
250 2
India A vs Sri Lanka A cricket fight
491
SHARES
1.4k
VIEWS
Share on FacebookShare on TwitterShare on WhtsApp

India A vs Sri Lanka A cricket fight


ധാംബുള്ള: ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യ എ ടീമും ശ്രീലങ്ക എ ടീമും തമ്മിലുള്ള മത്സരത്തിന് പിന്നാലെ മൈതാനത്ത് നാടകീയ രംഗങ്ങളും കൈയാങ്കളിയും. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ഇന്ത്യ നാടകീയ തോൽവി വഴങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇരുടീമിലെയും യുവതാരങ്ങൾ പരസ്പരം ഏറ്റുമുട്ടിയത്. ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരം വിഷൻ ഹലംബാഗെയും തമ്മിലുണ്ടായ വാക്പോരും ഉന്തും തള്ളുമാണ് ഒടുവിൽ കൈയാങ്കളിയിൽ കലാശിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറിൽ 265 റൺസിന് ഓൾഔട്ടായപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടവും 265 റൺസിൽ അവസാനിക്കുകയായിരുന്നു. മത്സരം ടൈ ആയതിനെ തുടർന്ന് ഇന്ത്യൻ നായകൻ തിലക് വർമയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഇരുടീമുകളും സൂപ്പർ ഓവർ കളിക്കാൻ തയ്യാറായത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അടിച്ചുകൂട്ടിയത് 16 റൺസാണ്. 17 റൺസിന്റെ കഠിനമായ വിജയലക്ഷ്യവുമായി ഇന്ത്യക്കായി സൂപ്പർ ഓവറിൽ വൈഭവ് സൂര്യവംശിയും സൂര്യാൻഷ് ഷെഡ്ജെയുമാണ് ക്രീസിലിറങ്ങിയത്.

ശ്രീലങ്കയുടെ കുഗാതാസ് മാതുലൻ എറിഞ്ഞ സൂപ്പർ ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ സൂര്യാൻഷിന് 3 റൺസ് മാത്രമേ നേടാനായുള്ളൂ. അവസാന മൂന്ന് പന്തിൽ ജയിക്കാൻ 14 റൺസ് വേണമെന്നിരിക്കെ വൈഭവ് ഒരു ബൗണ്ടറിയും രണ്ട് റൺസും ഓടിയെടുത്തെങ്കിലും ഇന്ത്യയുടെ പോരാട്ടം 9 റൺസിൽ അവസാനിച്ചു. ഓഫ് സ്റ്റംപിന് പുറത്ത് വൈഡ് യോർക്കറായി എത്തിയ അവസാന പന്തിൽ വൈഭവിന് റണ്ണെടുക്കാൻ സാധിക്കാതെ വന്നതോടെ ശ്രീലങ്ക 7 റൺസിന്റെ നാടകീയ വിജയം സ്വന്തമാക്കി. വിജയം ഉറപ്പിച്ചതോടെ ശ്രീലങ്കൻ താരങ്ങൾ വൈഭവിന്റെയും സൂര്യാൻഷിന്റെയും തൊട്ടുമുന്നിലെത്തി ആവേശം മൂത്ത് വിജയാഘോഷം ആരംഭിക്കുകയായിരുന്നു.

ഇതിനിടെ ശ്രീലങ്കൻ താരം വിഷൻ ഹലംബാഗെ വൈഭവിന് തൊട്ടടുത്തെത്തി അമിത ആവേശപ്രകടനം നടത്തി പ്രകോപിപ്പിച്ചു. പ്രകോപനത്തിൽ നിയന്ത്രണം വിട്ട വൈഭവ് സൂര്യവംശി ഹലംബാഗെയെ ശക്തിയായി പിടിച്ച് തള്ളുകയായിരുന്നു. ഇതോടെ ഹലംബാഗെയും തിരിച്ചു തള്ളിയതോടെ മൈതാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറി. ഉടൻ തന്നെ മറ്റ് ശ്രീലങ്കൻ കളിക്കാരും അമ്പയർമാരും ഇടപെട്ടാണ് ഇരുവരേയും പിടിച്ച് മാറ്റി രംഗം ശാന്തമാക്കിയത്. ഡഗ് ഔട്ടിലേക്ക് മടങ്ങിപ്പോകുമ്പോഴും വൈഭവ് ശ്രീലങ്കൻ താരങ്ങൾക്ക് നേരെ കൈചൂണ്ടി ദേഷ്യത്തോടെ സംസാരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. നേരത്തെ ഇന്ത്യൻ ഇന്നിങ്സിനിടെ വിപ്രജ് നിഗം പിച്ചിന്റെ ഡേഞ്ചർ ഏരിയയിലൂടെ രണ്ട് തവണ ഓടിയതിന് അമ്പയർമാർ ഇന്ത്യക്കെതിരെ 10 റൺസ് പെനാൽറ്റി വിധിച്ചിരുന്നു. ഈ റണ്ണുകൾ ശ്രീലങ്കൻ സ്കോറിലേക്ക് ചേർത്തതാണ് മത്സരത്തിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയായതും തോൽവിക്ക് കാരണമായതും.


Vaibhav Suryavanshi vs Vihan Halambage fight

           

📢ബ്രേക്കിംഗ് ന്യൂസ് WhatsApp-ഇൽ ലഭിക്കാൻ...

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ.

Join WhatsApp Group
Tags: India A vs Sri Lanka A cricket fight
Share196Tweet123Send
Previous Post

നോർത്ത് സെൻ്റിനൽ ദ്വീപ്: ബാഹ്യലോകത്തിന് വിലക്കുള്ള വിചിത്ര മനുഷ്യരുടെ നിഗൂഢ ഭൂമി

Related Posts

No Content Available
  • Latest
  • Trending
India A vs Sri Lanka A cricket fight

ഇന്ത്യ-ശ്രീലങ്ക താരങ്ങൾ തമ്മിൽ മൈതാനത്ത് കൈയാങ്കളി, രംഗം വഷളാക്കി വൈഭവ് സൂര്യവംശി

June 16, 2026
നോർത്ത് സെൻ്റിനൽ ദ്വീപ്: ബാഹ്യലോകത്തിന് വിലക്കുള്ള വിചിത്ര മനുഷ്യരുടെ നിഗൂഢ ഭൂമി

നോർത്ത് സെൻ്റിനൽ ദ്വീപ്: ബാഹ്യലോകത്തിന് വിലക്കുള്ള വിചിത്ര മനുഷ്യരുടെ നിഗൂഢ ഭൂമി

June 15, 2026
പൗരത്വം നേടിയ ചിലർ സർട്ടിഫിക്കറ്റുകൾ തിരികെ നൽകണമെന്ന് കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ്

പൗരത്വം നേടിയ ചിലർ സർട്ടിഫിക്കറ്റുകൾ തിരികെ നൽകണമെന്ന് കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ്

June 15, 2026
ഷെർവുഡ് ഫോറസ്റ്റ് മാൾ അപകടം: ഡ്രൈവർക്കെതിരെ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ലണ്ടൻ പോലീസ്

ഷെർവുഡ് ഫോറസ്റ്റ് മാൾ അപകടം: ഡ്രൈവർക്കെതിരെ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ലണ്ടൻ പോലീസ്

June 15, 2026
ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

April 19, 2026
ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

May 2, 2026
കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

May 2, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

March 26, 2026

Popular Stories

  • ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    649 shares
    Share 260 Tweet 162
  • ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

    581 shares
    Share 232 Tweet 145
  • കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

    574 shares
    Share 230 Tweet 144
  • വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

    554 shares
    Share 222 Tweet 139
  • ലണ്ടനിൽ ചരിത്രം കുറിച്ച് 80 മില്യൺ ഡോളറിന്റെ ലോട്ടറി ഭാഗ്യം; വിജയികളായി രണ്ട് സുഹൃത്തുക്കൾ

    547 shares
    Share 219 Tweet 137
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്

Copyright © 2026 London Malayalee News.

Navigate Site

  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
Join Our WhatsApp Group
  • Canada
    • Ontario
    • GTA
    • Immigration News
    • National
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Local News
    • NRI News
    • Politics
  • International
    • India
    • Middle East
    • USA
    • World
  • Community
    • Events
    • Obituaries
    • Religious News
  • Business
  • Lifestyle
    • Film
    • Health
    • Sports
    • Travel
    • Technology
  • Classifieds
    • Buy & Sell
    • Jobs

Copyright © 2026 London Malayalee News.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.