ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു
April 19, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ
March 26, 2026
ടൊറന്റോ: കാനഡയിലെ സിഖ് വംശജർക്കിടയിൽ വംശീയ അധിക്ഷേപങ്ങളും വിദ്വേഷ പ്രചാരണങ്ങളും ഭയാനകമായ രീതിയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വേൾഡ് സിഖ് ഓർഗനൈസേഷൻ ഓഫ് കാനഡ (WSO) പുറത്തുവിട്ട ദേശീയ റിപ്പോർട്ട് പ്രകാരം, 80 ശതമാനത്തിലധികം സിഖ് വംശജരും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തങ്ങൾക്കെതിരായ...
Read moreDetailsടൊറന്റോ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമാസക്തമായ കാർ കവർച്ചകളിലും വാഹന മോഷണങ്ങളിലും പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് യുവാക്കളെ ടൊറന്റോ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് അവസാനം മുതൽ ഏപ്രിൽ ആദ്യ വാരം വരെ നീണ്ടുനിന്ന മോഷണ പരമ്പരയിലെ പ്രതികളെയാണ് പോലീസ്...
Read moreDetailsഓക്സ്ഫോർഡ് കൗണ്ടി (ഒന്റാറിയോ): അനുവദനീയമായ വേഗതയുടെ ഇരട്ടിയിലധികം സ്പീഡിൽ വാഹനം ഓടിച്ച കൗമാരക്കാരനെതിരെ കേസെടുത്ത് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP). ഓക്സ്ഫോർഡ് കൗണ്ടിയിലെ സോറ ടൗൺഷിപ്പിൽ ഏപ്രിൽ 14-ന് ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം. നിയമലംഘനങ്ങൾ ഇങ്ങനെ: അമിതവേഗത: മണിക്കൂറിൽ 50 കിലോമീറ്റർ...
Read moreDetailsസാർണിയ (ഒന്റാറിയോ): കാനഡയില സാർണിയ Lambton കാമ്പസിലെ പബ്ബിന് മുന്നിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി ക്യൂ 'ചിൻ' ഡോയെ (Kyaw “Chin” Doe) കുറിച്ച് വിവരം നൽകുന്നവർക്ക് 25,000...
Read moreDetailsനയാഗ്ര : കാനഡയിലെ ഏറ്റവും ദൈർഘ്യമേറിയ വെടിക്കെട്ട് പ്രദർശനത്തിന് നയാഗ്ര വെള്ളച്ചാട്ടത്തിൽ മെയ് 15-ന് തുടക്കമാകും. ഒക്ടോബർ 12 വരെ നീളുന്ന ഈ പ്രദർശനം വിനോദസഞ്ചാരികൾക്ക് ആവേശം പകരുമെങ്കിലും, ശബ്ദമലിനീകരണത്തെച്ചൊല്ലി പ്രാദേശിക നിവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. തുടർച്ചയായ 151 രാത്രികളിൽ ആകാശവിസ്മയം...
Read moreDetailsലണ്ടൻ, ഒന്റാറിയോയിലെ എലിമെന്ററി സ്കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികൾ e-scooter ഉപയോഗിക്കുന്നതും സ്കൂളിലേക്ക് കൊണ്ടുവരുന്നതും കർശനമായി വിലക്കി. വിദ്യാർത്ഥികളുടെ സുരക്ഷയും നിലവിലുള്ള നിയമങ്ങളും പരിഗണിച്ചാണ് ഈ തീരുമാനം എടുത്തത്. Ontario Ministry of Transportation ന്റെ നിയമങ്ങൾ പ്രകാരം e-scooter ഓടിക്കാൻ കുറഞ്ഞത്...
Read moreDetailsലണ്ടൻ: കാനഡയിലെ ആമസോൺ സെല്ലർമാർക്ക് പുതിയ 3.5 ശതമാനം ഇന്ധന സർചാർജ് (Fuel Surcharge) ഏർപ്പെടുത്താൻ കമ്പനി തീരുമാനിച്ചു. ഏപ്രിൽ 17 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഈ തീരുമാനം ഓൺലൈൻ വിപണിയിൽ ഉൽപ്പന്നങ്ങളുടെ വില വർധിക്കാൻ ഇടയാക്കിയേക്കും. ആമസോണിന്റെ 'ഫുൾഫിൽമെന്റ്'...
Read moreDetailsലണ്ടൻ: നിത്യോപയോഗ സാധനങ്ങളുടെയും ഗ്രോസറികളുടെയും വർധിച്ചുവരുന്ന വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർക്ക് ആശ്വാസമേകി കാനഡ ഗവൺമെന്റ് പുതിയ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. കാനഡ റെവന്യൂ ഏജൻസി (CRA) മുഖേന നൽകുന്ന 'കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ്' (Canada Groceries and Essentials...
Read moreDetailsസ്ട്രാറ്റ്‌ഫോർഡ് (ഒന്റാറിയോ): സ്ട്രാറ്റ്‌ഫോർഡ് നിവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമം. സ്ട്രാറ്റ്‌ഫോർഡ് നഗരത്തെയും ടൊറന്റോയെയും ബന്ധിപ്പിക്കുന്ന ദിവസേനയുള്ള ഗോ ട്രെയിൻ (GO Train) സർവീസ് ജൂലൈ 6 മുതൽ ആരംഭിക്കുമെന്ന് ഒന്റാറിയോ സർക്കാർ പ്രഖ്യാപിച്ചു. സ്ട്രാറ്റ്‌ഫോർഡ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി...
Read moreDetailsലണ്ടൻ (ഒന്റാറിയോ): ലണ്ടൻ ഒന്റാറിയോയ്ക്ക് സമീപമുള്ള വാർവിക് ടൗൺഷിപ്പിലും നോർത്ത് മിഡിൽസെക്സിലും പുലർച്ചെയുണ്ടായ രണ്ട് വ്യത്യസ്ത കവർച്ചാ കേസുകളിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഏപ്രിൽ 9-ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവങ്ങൾ ഇങ്ങനെ: നോർത്ത് മിഡിൽസെക്സ്:...
Read moreDetails