...

RECENT

  • Sports
  • Film
  • Health
FIFA World Cup 2026

ഫിഫ ലോകകപ്പിന് ഇന്ന് മെക്സിക്കോ സിറ്റിയിൽ കിക്കോഫ്

June 11, 2026
Hantavirus Canada

ക്രൂയിസ് കപ്പലിലെ ഹാന്റാവൈറസ് ബാധ; ചികിത്സയിലായിരുന്ന കനേഡിയൻ പൗരൻ രോഗമുക്തനായി

June 10, 2026
Director Bharathiraja passed away

തമിഴ് സിനിമയിലെ ഗ്രാമീണ ഭാവങ്ങളുടെ ചക്രവർത്തി ഇനി ഓർമ്മ; സംവിധായകൻ ഭാരതിരാജ വിടവാങ്ങി

June 10, 2026
Shigella infection symptoms

ഈ ലക്ഷണങ്ങളുണ്ടോ? അവഗണിക്കരുത്, ഷിഗെല്ലയാകാം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

June 9, 2026
Shigella outbreak Wayanad

വയനാട്ടിൽ ഷിഗല്ല ഭീതി; കുട്ടികൾ ഉൾപ്പെടെ 77 പേർക്ക് രോഗലക്ഷണം

June 9, 2026
Manav Suthar 6 wickets Test debut

അരങ്ങേറ്റത്തിൽ റെക്കോർഡുകളിലേക്ക് പന്തെറിഞ്ഞ് മാനവ് സുതർ; അഫ്ഗാൻ നിരയെ ചുരുട്ടിക്കെട്ടി ഇന്ത്യ

June 8, 2026

RECENT

  • Sports
  • Film
  • Health
Christian Eriksen collapses again

കളിക്കളത്തിൽ വീണ്ടും കുഴഞ്ഞുവീണ് ക്രിസ്റ്റ്യൻ എറിക്സൻ; ഡെന്മാർക്ക്-യുക്രെയ്ൻ സൗഹൃദ മത്സരം ഉപേക്ഷിച്ചു!

June 8, 2026
Actor Salim Kumar funeral updates

ചിരിയുഗത്തിന് വിട; സലിം കുമാറിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സിനിമാലോകവും നാടും; സംസ്കാരം ഇന്ന് മൂന്നിന്

June 7, 2026
Actor Salim Kumar hospitalized Kochi

ആരോഗ്യനില വഷളായി; നടൻ സലിം കുമാറിനെ വെന്റിലേറ്ററിലേക്ക് മാറ്റി, ആശങ്കയോടെ സിനിമാലോകം

June 6, 2026
Ruturaj Gaikwad instead of Rohit Sharma Virat Kohli

ഇംഗ്ലണ്ട്-അയർലൻഡ് പര്യടനം: രോഹിത്തിന് പകരം റുതുരാജ്, സൂര്യകുമാറിന് പകരം ശ്രേയസ് ക്യാപ്റ്റനായേക്കും

June 5, 2026
Kingston Cryptosporidiosis outbreak

കിംഗ്സ്റ്റണിൽ ‘ക്രിപ്‌റ്റോസ്‌പോരിഡിയോസിസ്’ വയറിളക്കരോഗം പടരുന്നു; 114 കേസുകൾ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

June 5, 2026
Cricket Canada suspended by ICC

ഗുരുതര വീഴ്ചകൾ; ക്രിക്കറ്റ് കാനഡയുടെ അംഗത്വം ഐസിസി സസ്‌പെൻഡ് ചെയ്തു!

June 3, 2026
  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy
Thursday, June 11, 2026
JOIN OUR WHATSAPP GROUP for latest news
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
Advertisement
  • Canada
    • Ontario
    • GTA
    • National
    • Immigration News
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Politics
    • Local News
    • NRI News
  • International
    • USA
    • Middle East
    • India
    • World
  • Community
    • Events
    • Religious News
    • Obituaries
  • Business
  • Lifestyle
    • Health
    • Sports
    • Film
    • Travel
    • Technology
  • Classifieds
    • Jobs
    • Buy & Sell
No Result
View All Result
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
No Result
View All Result
Home International India

പാഞ്ഞടുത്ത ട്രെയിനിന് മുന്നിലേക്ക് ചാടാൻ മലയാളി യുവാവിന്റെ ശ്രമം; സാഹസികമായി രക്ഷപ്പെടുത്തി ബെംഗളൂരു പോലീസ്

June 11, 2026
in India
Reading Time: 1 min read
250 2
Malayali youth suicide attempt Netravati Express Bengaluru
491
SHARES
1.4k
VIEWS
Share on FacebookShare on TwitterShare on WhtsApp

Hebbagodi police rescue youth from train track Bangalore


ബെംഗളൂരു: പാഞ്ഞടുത്ത നേത്രാവതി എക്സ്പ്രസ് ട്രെയിനിന് മുന്നിലേക്ക് തലവച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച മലയാളി യുവാവിനെ ബെംഗളൂരു പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. കേരള സ്വദേശിയായ അർജുൻ എന്ന യുവാവിനെയാണ് ഹെബ്ബഗോഡി പോലീസ് സമയോചിതമായി ഇടപെട്ട് ജീവനോടെ പിടികൂടിയത്. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ഹെബ്ബഗോഡി റെയിൽവേ ട്രാക്കിലായിരുന്നു ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

റെയിൽവേ ട്രാക്കിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടതോടെ പട്രോളിംഗിലായിരുന്ന ഹെബ്ബഗോഡി പോലീസ് സംഘം ഇയാളുടെ അടുത്തേക്ക് നീങ്ങുകയായിരുന്നു. എന്നാൽ പൊലീസിനെ കണ്ടതോടെ യുവാവ് നിയന്ത്രണം വിട്ട് ട്രെയിൻ വരുന്ന ദിശയിലേക്ക് വേഗത്തിൽ ഓടിമാറി ട്രാക്കിൽ കിടക്കാൻ ശ്രമിച്ചു. ഈ സമയം നേത്രാവതി എക്സ്പ്രസ് ട്രാക്കിലൂടെ അതിവേഗത്തിൽ പാഞ്ഞടുക്കുന്നുണ്ടായിരുന്നു. അപകടം മണത്ത പോലീസ് സംഘം ഉടൻ തന്നെ റെയിൽവേ സ്റ്റേഷനിലേക്ക് അടിയന്തര സന്ദേശം അയച്ച് ട്രെയിനിന്റെ വേഗത കുറപ്പിച്ചു.

തൊട്ടുപിന്നാലെ ജീവൻ പോലും പണയം വെച്ച് ട്രാക്കിലേക്ക് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്ഥർ യുവാവിനെ സാഹസികമായി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് യുവാവിന് ട്രാക്കിൽ വെച്ച് പുനർജന്മം ലഭിച്ചത്. പോലീസ് സ്റ്റേഷനിൽ എത്തിച്ച യുവാവിന് ആവശ്യമായ കൗൺസിലിംഗ് നൽകിയ ശേഷം പിന്നീട് നാട്ടിൽ നിന്നും വിവരമറിഞ്ഞ് എത്തിയ മാതാപിതാക്കൾക്കൊപ്പം സുരക്ഷിതമായി വിട്ടയച്ചു. പോലീസിന്റെ ഈ മാതൃകാപരമായ രക്ഷാപ്രവർത്തനത്തെ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.

           

📢ബ്രേക്കിംഗ് ന്യൂസ് WhatsApp-ഇൽ ലഭിക്കാൻ...

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ.

Join WhatsApp Group
Share196Tweet123Send
Previous Post

ബിഎംഡബ്ല്യു കാർ പൊട്ടിത്തെറിച്ചു; മോസ്കോയിൽ റഷ്യൻ ആയുധ വിതരണ വിഭാഗം തലവന് ദാരുണാന്ത്യം

Related Posts

Russia car bomb explosion Moscow

ബിഎംഡബ്ല്യു കാർ പൊട്ടിത്തെറിച്ചു; മോസ്കോയിൽ റഷ്യൻ ആയുധ വിതരണ വിഭാഗം തലവന് ദാരുണാന്ത്യം

by News Editor
June 11, 2026
0

Russia car bomb explosion Moscow മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് സമീപം ഉന്നത സൈനിക ഉദ്യോഗസ്ഥൻ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. റഷ്യൻ സായുധ സേനയുടെ...

FIFA World Cup 2026

ഫിഫ ലോകകപ്പിന് ഇന്ന് മെക്സിക്കോ സിറ്റിയിൽ കിക്കോഫ്

by News Editor
June 11, 2026
0

മെക്സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് 23-ാമത് ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇന്ന് രാത്രി കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 12.30-ന് നടക്കുന്ന ആവേശകരമായ...

St Thomas woman death manslaughter charge

ലഹരിമരുന്ന് നൽകി യുവതിയെ കൊന്ന പ്രതി എൽമറിൽ അറസ്റ്റിൽ

by News Editor
June 10, 2026
0

St Thomas woman death manslaughter charge സെന്റ് തോമസ് : കാനഡ ഒന്റാറിയോയിലെ സെന്റ് തോമസിൽ യുവതിക്ക് മാരകമായ ലഹരിപദാർത്ഥം നൽകി മരണത്തിലേക്ക് തള്ളിവിട്ട കേസിൽ...

OPP Constable Tarun Bali killed Hearst Ontario

കാനഡയിൽ ഡ്യൂട്ടിക്കിടെ ഒപിപി ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചു കൊലപ്പെടുത്തി

by News Editor
June 10, 2026
0

OPP Constable Tarun Bali killed Hearst Ontario സഡ്ബറി: വടക്കൻ ഒന്റാറിയോയിലെ ഹേർസ്റ്റിന് സമീപം ഔദ്യോഗിക ഡ്യൂട്ടിക്കിടെ ഒന്റാറിയോ പ്രവിശ്യാ പോലീസ് കോൺസ്റ്റബിൾ തരുൺ ബാലി...

  • Latest
  • Trending
Malayali youth suicide attempt Netravati Express Bengaluru

പാഞ്ഞടുത്ത ട്രെയിനിന് മുന്നിലേക്ക് ചാടാൻ മലയാളി യുവാവിന്റെ ശ്രമം; സാഹസികമായി രക്ഷപ്പെടുത്തി ബെംഗളൂരു പോലീസ്

June 11, 2026
Russia car bomb explosion Moscow

ബിഎംഡബ്ല്യു കാർ പൊട്ടിത്തെറിച്ചു; മോസ്കോയിൽ റഷ്യൻ ആയുധ വിതരണ വിഭാഗം തലവന് ദാരുണാന്ത്യം

June 11, 2026
FIFA World Cup 2026

ഫിഫ ലോകകപ്പിന് ഇന്ന് മെക്സിക്കോ സിറ്റിയിൽ കിക്കോഫ്

June 11, 2026
St Thomas woman death manslaughter charge

ലഹരിമരുന്ന് നൽകി യുവതിയെ കൊന്ന പ്രതി എൽമറിൽ അറസ്റ്റിൽ

June 10, 2026
ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

April 19, 2026
ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

May 2, 2026
കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

May 2, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

March 26, 2026

Popular Stories

  • ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    646 shares
    Share 258 Tweet 162
  • ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

    581 shares
    Share 232 Tweet 145
  • കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

    573 shares
    Share 229 Tweet 143
  • വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

    554 shares
    Share 222 Tweet 139
  • ലണ്ടനിൽ ചരിത്രം കുറിച്ച് 80 മില്യൺ ഡോളറിന്റെ ലോട്ടറി ഭാഗ്യം; വിജയികളായി രണ്ട് സുഹൃത്തുക്കൾ

    547 shares
    Share 219 Tweet 137
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്

Copyright © 2026 London Malayalee News.

Navigate Site

  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
Join Our WhatsApp Group
  • Canada
    • Ontario
    • GTA
    • Immigration News
    • National
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Local News
    • NRI News
    • Politics
  • International
    • India
    • Middle East
    • USA
    • World
  • Community
    • Events
    • Obituaries
    • Religious News
  • Business
  • Lifestyle
    • Film
    • Health
    • Sports
    • Travel
    • Technology
  • Classifieds
    • Buy & Sell
    • Jobs

Copyright © 2026 London Malayalee News.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.