...

RECENT

  • Sports
  • Film
  • Health
ഹാന്റാവൈറസ് ഒന്റാരിയോ

Hantavirus : ഒന്റാരിയോയിൽ ഒരാൾ കൂടി നിരീക്ഷണത്തിൽ; പീൽ റീജിയണിൽ ഐസൊലേഷൻ ശക്തമാക്കി

May 12, 2026
നഴ്സിംഗ് വാരം 2026

നഴ്സിംഗ് വാരം: ജീവൻ രക്ഷാ പോരാട്ടത്തിലെ കരുത്തരായ നഴ്സുമാരെ ആദരിക്കാം

May 11, 2026
മോൺട്രിയൽ കാനഡിയൻസ്

ഹാബ്സ് കരുത്തിൽ സബ്രസിനെ തകർത്ത് കാനഡിയൻസ്; പ്ലേ ഓഫ് പരമ്പരയിൽ മോൺട്രിയൽ മുന്നിൽ

May 11, 2026
ഗോ ട്രെയിൻ സർവീസ്

വേൾഡ് കപ്പ് ആവേശം കൂട്ടാൻ ടൊറന്റോയിൽ കൂടുതൽ ഗോ ട്രെയിനുകൾ; യാത്രക്കാർക്കായി വിപുലമായ ക്രമീകരണങ്ങൾ

May 10, 2026
ദൃശ്യം 3 ബുക്കിംഗ്

ദൃശ്യം 3 ബുക്കിംഗ് ആരംഭിച്ചു; റിലീസ് മെയ് 21-ന്

May 10, 2026
ഫിഫ ലോകകപ്പ് 2026

ഫുട്ബോൾ ആവേശം ടൊറന്റോയിലേക്ക്; ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ മൈക്കൽ ബൂബ്ലെയും അലാനിസ് മോറിസെറ്റും ഉൾപ്പെടെയുള്ള വമ്പൻ താരനിര

May 9, 2026

RECENT

  • Sports
  • Film
  • Health
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മാറ്റം

ബിസിസിഐ ഉടച്ചുവാർക്കലിന്; സൂര്യകുമാറും ഗില്ലും പുറത്തേക്ക്, ശ്രേയസ് അയ്യരോ സഞ്ജുവോ പുതിയ വൈറ്റ് ബോൾ നായകൻ?

May 9, 2026
കാനഡ ഹന്റാവൈറസ്

മാരകമായ ഹന്റാവൈറസ് ഭീതിയിൽ കാനഡ; ഒന്റാറിയോയിലും ക്യുബെക്കിലുമായി മൂന്ന് പേർ നിരീക്ഷണത്തിൽ

May 8, 2026
മെൽ ഗിബ്‌സന്റെ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ തുടർച്ചയായ ‘ദ റെസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്’ ചിത്രീകരണം ഇറ്റലിയിൽ പൂർത്തിയായി

മെൽ ഗിബ്‌സന്റെ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ തുടർച്ചയായ ‘ദ റെസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്’ ചിത്രീകരണം ഇറ്റലിയിൽ പൂർത്തിയായി

May 6, 2026
ഐപിഎൽ ഗേൾഫ്രണ്ട് മാർഗരേഖ

ഐപിഎല്ലിൽ ‘ഗേൾഫ്രണ്ട് കൾച്ചറിന്’ മൂക്കുകയറിടാൻ ബിസിസിഐ; കർശന നിയന്ത്രണങ്ങളുമായി പുതിയ മാർഗരേഖ

May 4, 2026
ഹന്റാവൈറസ്

അറ്റ്‌ലാന്റിക് സമുദ്രത്തിലെ ക്രൂയിസ് കപ്പലിൽ ഹന്റാവൈറസ് ബാധ; മൂന്ന് മരണം, അതീവ ജാഗ്രത നിർദ്ദേശം നൽകി ലോകാരോഗ്യ സംഘടന

May 4, 2026
രാജസ്ഥാൻ റോയൽസിനെ 1.65 ബില്യൺ ഡോളറിന് മിത്തൽ കുടുംബം ഏറ്റെടുത്തു

രാജസ്ഥാൻ റോയൽസിനെ 1.65 ബില്യൺ ഡോളറിന് മിത്തൽ കുടുംബം ഏറ്റെടുത്തു

May 3, 2026
  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy
Wednesday, May 13, 2026
JOIN OUR WHATSAPP GROUP for latest news
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
Advertisement
  • Canada
    • Ontario
    • GTA
    • National
    • Immigration News
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Politics
    • Local News
    • NRI News
  • International
    • USA
    • Middle East
    • India
    • World
  • Community
    • Events
    • Religious News
    • Obituaries
  • Business
  • Lifestyle
    • Health
    • Sports
    • Film
    • Travel
    • Technology
  • Classifieds
    • Jobs
    • Buy & Sell
No Result
View All Result
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
No Result
View All Result
Home Canada

ബ്രിട്ടീഷ് കൊളംബിയയിൽ ബസ് ഡ്രൈവർമാരെ തേടുന്നു; ആകർഷകമായ ശമ്പളവും 4000 ഡോളർ ബോണസും

May 13, 2026
in Canada, Jobs
Reading Time: 1 min read
250 2
ബ്രിട്ടീഷ് കൊളംബിയയിൽ ബസ് ഡ്രൈവർമാരെ തേടുന്നു; ആകർഷകമായ ശമ്പളവും 4000 ഡോളർ ബോണസും
491
SHARES
1.4k
VIEWS
Share on FacebookShare on TwitterShare on WhtsApp

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോക്കി മൗണ്ടൻ ബസ് ലൈൻസ് (Rocky Mountain Bus Lines) എൽക്‌ഫോർഡ് മേഖലയിൽ ബസ് ഡ്രൈവർമാരെ നിയമിക്കുന്നു. തിരഞ്ഞെക്കപ്പെടുന്നവർക്ക് മണിക്കൂറിൽ 32 ഡോളർ വേതനവും താമസ സൗകര്യവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ബ്രിട്ടീഷ് കൊളംബിയയിലെ എൽക്‌ഫോർഡിലേക്ക് താമസം മാറാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികളെയാണ് കമ്പനി പ്രധാനമായും പരിഗണിക്കുന്നത്. ക്ലാസ് 1 അല്ലെങ്കിൽ ക്ലാസ് 2 ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. 12 ദിവസത്തെ ജോലിക്ക് ശേഷം 4 ദിവസത്തെ വിശ്രമം എന്ന രീതിയിലാണ് ഷിഫ്റ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. സ്പ്ലിറ്റ് ഷിഫ്റ്റ് രീതിയിൽ രാവിലെ 5 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ 9 വരെയുമാണ് പ്രവൃത്തി സമയം. പ്രതിദിനം കുറഞ്ഞത് 7 മണിക്കൂർ ജോലി ഉറപ്പാക്കുന്നതിനൊപ്പം ഓവർടൈം (OT) ചെയ്യാനുള്ള അവസരവുമുണ്ടാകും.

സാമ്പത്തിക ആനുകൂല്യങ്ങളുടെ കാര്യത്തിൽ മികച്ച വാഗ്ദാനങ്ങളാണ് കമ്പനി മുന്നോട്ട് വെക്കുന്നത്. ജോലിയിൽ പ്രവേശിച്ച് ആറ് മാസം തികയുമ്പോൾ 4000 ഡോളർ സൈനിംഗ് ബോണസായി ലഭിക്കും. കൂടാതെ, ആദ്യ മൂന്ന് വർഷങ്ങളിൽ ഓരോ ആറ് മാസം കൂടുമ്പോഴും കൃത്യമായ ശമ്പള വർദ്ധനവും ലഭിക്കുന്നതാണ്. മൂന്ന് മാസത്തെ സേവനത്തിന് ശേഷം ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ ഇൻഷുറൻസ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും; ഇതിനായി ജീവനക്കാർ പ്രതിമാസ പ്രീമിയം തുക നൽകേണ്ടതില്ല എന്ന പ്രത്യേകതയുമുണ്ട്.

പുതിയതായി എത്തുന്നവർക്ക് എൽക്‌ഫോർഡിൽ സ്വന്തമായി താമസസൗകര്യം കണ്ടെത്തുന്നത് വരെ, മൂന്ന് മാസം കാലയളവിലേക്ക് കമ്പനി താമസസൗകര്യം ഒരുക്കുന്നതാണ്. അപേക്ഷിക്കുന്നവർ തങ്ങളുടെ ഏറ്റവും പുതിയ ഡ്രൈവിംഗ് അബ്‌സ്‌ട്രാക്റ്റും (Driver’s Abstract) ക്രിമിനൽ റെക്കോർഡ് ചെക്കും ഹാജരാക്കേണ്ടതുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ Hesket@rockymtnbus.ca എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

📢ബ്രേക്കിംഗ് ന്യൂസ് WhatsApp-ഇൽ ലഭിക്കാൻ...

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ.

Join WhatsApp Group
Share196Tweet123Send
Previous Post

സസ്‌കാച്ചുവാനിൽ കരടിയുടെ ആക്രമണം: കൊല്ലപ്പെട്ടത് മലയാളി യുവാവാണെന്ന് റിപ്പോർട്ടുകൾ

Related Posts

സസ്‌കാച്ചുവാനിൽ കരടിയുടെ ആക്രമണം: കൊല്ലപ്പെട്ടത് മലയാളി യുവാവാണെന്ന് റിപ്പോർട്ടുകൾ

സസ്‌കാച്ചുവാനിൽ കരടിയുടെ ആക്രമണം: കൊല്ലപ്പെട്ടത് മലയാളി യുവാവാണെന്ന് റിപ്പോർട്ടുകൾ

by News Editor
May 13, 2026
0

സസ്‌കാച്ചുവാനിലെ വിദൂര വടക്കൻ മേഖലയിലുള്ള യുറേനിയം ഖനന കേന്ദ്രത്തിലുണ്ടായ കരടി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 27 വയസ്സുള്ള മലയാളി യുവാവാണെന്ന് സൂചന. പത്തനംതിട്ട സ്വദേശിയായ യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന്...

കേരള മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; കോൺഗ്രസിൽ അവസാന ഘട്ട ചർച്ചകൾ

കേരള മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; കോൺഗ്രസിൽ അവസാന ഘട്ട ചർച്ചകൾ

by News Editor
May 13, 2026
0

ന്യൂഡൽഹി / തിരുവനന്തപുരം : കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള അനിശ്ചിതത്വത്തിന് നാളെ വിരാമമാകുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിപദത്തെ...

ബ്ലൂഗ്രാസ് ഡ്രൈവ് പാർപ്പിട പദ്ധതി ഉപേക്ഷിച്ചു; ലണ്ടനിലെ നിർദ്ദിഷ്ട കെയർ ഹോം നിർമ്മാണത്തിൽ നിന്ന് ഡെവലപ്പർമാർ പിന്മാറി

ബ്ലൂഗ്രാസ് ഡ്രൈവ് പാർപ്പിട പദ്ധതി ഉപേക്ഷിച്ചു; ലണ്ടനിലെ നിർദ്ദിഷ്ട കെയർ ഹോം നിർമ്മാണത്തിൽ നിന്ന് ഡെവലപ്പർമാർ പിന്മാറി

by News Editor
May 13, 2026
0

ലണ്ടൻ: നഗരത്തിലെ ബ്ലൂഗ്രാസ് ഡ്രൈവിൽ വിഭാവനം ചെയ്തിരുന്ന ബഹുനില പാർപ്പിട സമുച്ചയവും ലോങ്ങ് ടേം കെയർ സെന്ററും ഉൾപ്പെട്ട വികസന പദ്ധതി നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഔദ്യോഗികമായി...

St. Marys Victoria Day

വിക്ടോറിയ ഡേ: സെന്റ് മേരീസിൽ പടക്കം പൊട്ടിക്കുന്നതിനും തീയിടുന്നതിനും കർശന നിയന്ത്രണം

by News Editor
May 13, 2026
0

വിക്ടോറിയ ഡേ ആഘോഷിക്കാനൊരുങ്ങുന്ന സെന്റ് മേരീസ് നിവാസികൾക്ക് നഗരസഭ സുരക്ഷാ മുന്നറിയിപ്പുകൾ നൽകി. തുറസ്സായ സ്ഥലങ്ങളിൽ തീയിടുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ...

  • Latest
  • Trending
ബ്രിട്ടീഷ് കൊളംബിയയിൽ ബസ് ഡ്രൈവർമാരെ തേടുന്നു; ആകർഷകമായ ശമ്പളവും 4000 ഡോളർ ബോണസും

ബ്രിട്ടീഷ് കൊളംബിയയിൽ ബസ് ഡ്രൈവർമാരെ തേടുന്നു; ആകർഷകമായ ശമ്പളവും 4000 ഡോളർ ബോണസും

May 13, 2026
സസ്‌കാച്ചുവാനിൽ കരടിയുടെ ആക്രമണം: കൊല്ലപ്പെട്ടത് മലയാളി യുവാവാണെന്ന് റിപ്പോർട്ടുകൾ

സസ്‌കാച്ചുവാനിൽ കരടിയുടെ ആക്രമണം: കൊല്ലപ്പെട്ടത് മലയാളി യുവാവാണെന്ന് റിപ്പോർട്ടുകൾ

May 13, 2026
കേരള മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; കോൺഗ്രസിൽ അവസാന ഘട്ട ചർച്ചകൾ

കേരള മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; കോൺഗ്രസിൽ അവസാന ഘട്ട ചർച്ചകൾ

May 13, 2026
ബ്ലൂഗ്രാസ് ഡ്രൈവ് പാർപ്പിട പദ്ധതി ഉപേക്ഷിച്ചു; ലണ്ടനിലെ നിർദ്ദിഷ്ട കെയർ ഹോം നിർമ്മാണത്തിൽ നിന്ന് ഡെവലപ്പർമാർ പിന്മാറി

ബ്ലൂഗ്രാസ് ഡ്രൈവ് പാർപ്പിട പദ്ധതി ഉപേക്ഷിച്ചു; ലണ്ടനിലെ നിർദ്ദിഷ്ട കെയർ ഹോം നിർമ്മാണത്തിൽ നിന്ന് ഡെവലപ്പർമാർ പിന്മാറി

May 13, 2026
ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

April 19, 2026
ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

May 2, 2026
കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

May 2, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

March 26, 2026

Popular Stories

  • ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    637 shares
    Share 255 Tweet 159
  • ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

    575 shares
    Share 230 Tweet 144
  • കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

    568 shares
    Share 227 Tweet 142
  • വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

    553 shares
    Share 221 Tweet 138
  • ലണ്ടനിൽ ചരിത്രം കുറിച്ച് 80 മില്യൺ ഡോളറിന്റെ ലോട്ടറി ഭാഗ്യം; വിജയികളായി രണ്ട് സുഹൃത്തുക്കൾ

    545 shares
    Share 218 Tweet 136
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്

Copyright © 2026 London Malayalee News.

Navigate Site

  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
Join Our WhatsApp Group
  • Canada
    • Ontario
    • GTA
    • Immigration News
    • National
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Local News
    • NRI News
    • Politics
  • International
    • India
    • Middle East
    • USA
    • World
  • Community
    • Events
    • Obituaries
    • Religious News
  • Business
  • Lifestyle
    • Film
    • Health
    • Sports
    • Travel
    • Technology
  • Classifieds
    • Buy & Sell
    • Jobs

Copyright © 2026 London Malayalee News.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.