...

RECENT

  • Sports
  • Film
  • Health
Auqib Nabi India Test squad omission

ഗുജറാത്തിൽ കളിക്കാത്തതോ അയോഗ്യത? അക്വിബ് നബിയോട് ബിസിസിഐ കാട്ടിയത് കടുംക്രൂരതയെന്ന് വിമർശനം

May 21, 2026
Neymar Brazil world cup squad 2026

സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ് സുൽത്താൻ; ലോകകപ്പ് ടീം പ്രഖ്യാപനം കണ്ട നെയ്മറുടെ വീഡിയോ തരംഗമാവുന്നു

May 20, 2026
Hantavirus treatment 2026

മരുന്നോ വാക്സിനോ ഇല്ല; ഹാന്റാ വയറസ് ചികിത്സയും പ്രതിരോധ ഗവേഷണങ്ങളും എവിടെവരെയായി?

May 19, 2026
Sanju Samson stumping Klaasen

ധോണിയെ അനുസ്മരിപ്പിച്ച മിന്നൽ സ്റ്റംപിംഗ്; ഗ്രൗണ്ടിൽ സഞ്ജുവും ക്ലാസനും തമ്മിൽ വാക്പോര്

May 19, 2026
Congo Ebola outbreak 2026

കോംഗോയിൽ എബോള ഭീതി; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

May 17, 2026
Ravi Mohan Khushbu controversy

‘ഇഡ്ഡലി നടി’ പരാമർശത്തിൽ രവി മോഹന് മറുപടിയുമായി ഖുശ്ബു; സോഷ്യൽ മീഡിയയിൽ വാക്പോര്

May 17, 2026

RECENT

  • Sports
  • Film
  • Health
Indrans Karuppu movie

മലയാളത്തിന്റെ അഭിമാനം; തമിഴകത്തെ വിസ്മയിപ്പിച്ച് ഇന്ദ്രൻസ്

May 16, 2026
Arshdeep Singh controversy

തിലക് വർമ്മയെ അധിക്ഷേപിച്ചു; അർഷ്ദീപ് സിംഗിനെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തം

May 15, 2026
ഐപിഎൽ ഓറഞ്ച് ക്യാപ്

റൺവേട്ടയിൽ ഓറഞ്ച് ക്യാപ് ലക്ഷ്യമിട്ട് വിരാട് കോലി; ടോപ് 3യിൽ തിരിച്ചെത്തി കിംഗ് കോലി

May 14, 2026
അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ഒൻപത് വയസുകാരൻ ചികിത്സയിൽ, ആരോഗ്യനില തൃപ്തികരം

May 14, 2026
ഹാന്റാവൈറസ് ഒന്റാരിയോ

Hantavirus : ഒന്റാരിയോയിൽ ഒരാൾ കൂടി നിരീക്ഷണത്തിൽ; പീൽ റീജിയണിൽ ഐസൊലേഷൻ ശക്തമാക്കി

May 12, 2026
നഴ്സിംഗ് വാരം 2026

നഴ്സിംഗ് വാരം: ജീവൻ രക്ഷാ പോരാട്ടത്തിലെ കരുത്തരായ നഴ്സുമാരെ ആദരിക്കാം

May 11, 2026
  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy
Thursday, May 21, 2026
JOIN OUR WHATSAPP GROUP for latest news
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
Advertisement
  • Canada
    • Ontario
    • GTA
    • National
    • Immigration News
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Politics
    • Local News
    • NRI News
  • International
    • USA
    • Middle East
    • India
    • World
  • Community
    • Events
    • Religious News
    • Obituaries
  • Business
  • Lifestyle
    • Health
    • Sports
    • Film
    • Travel
    • Technology
  • Classifieds
    • Jobs
    • Buy & Sell
No Result
View All Result
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
No Result
View All Result
Home Lifestyle Sports

ഗുജറാത്തിൽ കളിക്കാത്തതോ അയോഗ്യത? അക്വിബ് നബിയോട് ബിസിസിഐ കാട്ടിയത് കടുംക്രൂരതയെന്ന് വിമർശനം

May 21, 2026
in Sports
Reading Time: 1 min read
250 2
Auqib Nabi India Test squad omission
491
SHARES
1.4k
VIEWS
Share on FacebookShare on TwitterShare on WhtsApp

ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് അവിശ്വസനീയ പ്രകടനം പുറത്തെടുത്തിട്ടും ജമ്മു കശ്മീർ പേസർ അക്വിബ് നബിയെ അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഏക ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ നിന്നും ഒഴുവാക്കിയതിനെതിരെ ക്രിക്കറ്റ് ലോകത്ത് വൻ പ്രതിഷേധം. രണ്ട് ആഭ്യന്തര സീസണുകളിലായി 104 വിക്കറ്റുകൾ കൊയ്തിട്ടും അക്വിബിനെ ടീമിന്റെ ബാക്ക് അപ്പ് ബൗളറായി പോലും പരിഗണിക്കാതിരുന്ന അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ നിലപാടാണ് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർക്കൊപ്പം ഗുർനൂർ ബ്രാറാണ് പേസ് നിരയിൽ ബാക്ക് അപ്പായി ഇടം നേടിയത്. രഞ്ജി ട്രോഫിയിൽ തിളങ്ങുന്നവർക്ക് മാത്രമേ ഇന്ത്യൻ ടീമിലേക്ക് പ്രവേശനമുള്ളൂ എന്ന് വാശിപിടിക്കുന്ന ബിസിസിഐ (BCCI), ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിലുള്ള ഒരു പേസറെ കണ്ടില്ലെന്ന് നടിച്ചതിന് പിന്നിൽ ഐപിഎൽ സ്വാധീനമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

ചരിത്രം കുറിച്ച ‘ബാരാമുള്ള എക്സ്പ്രസ്സ്’:

ഹുബ്ലിയിൽ നടന്ന ആവേശകരമായ ഫൈനലിൽ വമ്പന്മാരായ കർണാടകയെ തകർത്ത് ജമ്മു കശ്മീർ തങ്ങളുടെ കന്നി രഞ്ജി ട്രോഫി കിരീടം ഉയർത്തിയപ്പോൾ ആ വിജയത്തിന്റെ യഥാർത്ഥ ശില്പി അക്വിബ് നബിയായിരുന്നു. ടൂർണമെന്റിലുടനീളം പന്തുകൊണ്ട് തീപ്പൊരി പാറിച്ച അക്വിബ് 10 മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റുകളാണ് വാരിക്കൂട്ടിയത്. ഇതിൽ ഏഴ് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഈ മീഡിയം പേസറായിരുന്നു.

കേവലം ഗ്രൂപ്പ് ഘട്ടത്തിൽ മാത്രമല്ല, കടുത്ത സമ്മർദ്ദമുള്ള നോക്കൗട്ട് മത്സരങ്ങളായ ക്വാർട്ടർ, സെമി, ഫൈനൽ എന്നിവയിലാണ് അക്വിബ് തന്റെ 60 വിക്കറ്റുകളിൽ 26 എണ്ണവും നേടിയത്. കഴിഞ്ഞ സീസണിൽ 12.5 എന്ന അവിശ്വസനീയ ശരാശരിയും 28 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. 2024-25 സീസണിലെ 44 വിക്കറ്റുകൾ കൂടി ചേരുമ്പോൾ രണ്ട് വർഷത്തിനിടെ 104 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളാണ് താരം നേടിയത്.

ഗുജറാത്ത് ടൈറ്റൻസ് കണക്ഷനും വിവാദവും:

ഐപിഎൽ 2026-ൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിച്ച 4 മത്സരങ്ങളിൽ അക്വിബിന് വിക്കറ്റൊന്നും നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഒരു ടെസ്റ്റ് ടീം സെലക്ഷന് ആധാരമാക്കേണ്ടത് ട്വന്റി-20 ഫോർമാറ്റിലെ പ്രകടനമല്ലെന്നിരിക്കെ സെലക്ടർമാർ ആഭ്യന്തര റെഡ് ബോൾ റെക്കോർഡുകളെ പൂർണ്ണമായി അവഗണിച്ചു.

നിലവിൽ പ്രഖ്യാപിച്ച 15 അംഗ ഇന്ത്യൻ ടെസ്റ്റ് ടീമിൽ 7 പേരും ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നയിക്കുന്ന ഐപിഎൽ ടീമായ ഗുജറാത്ത് ടൈറ്റൻസിൽ നിന്നുള്ളവരാണ്. ഇതോടെയാണ് “ഗുജറാത്ത് ടീമിൽ കളിക്കാത്തതാണോ അക്വിബ് നബി ചെയ്ത തെറ്റ്?” എന്ന ചോദ്യവുമായി ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിരിക്കുന്നത്. രഞ്ജിയിൽ കഠിനാധ്വാനം ചെയ്ത് രാജ്യത്തിനായി കളിക്കാനിറങ്ങുന്ന എല്ലാ യുവതാരങ്ങളുടെയും പ്രതീക്ഷകൾക്ക് മേൽ നിരാശ പടർത്തുന്നതാണ് ബിസിസിഐയുടെ ഈ വിവേചനമെന്ന് കായിക ലോകം വിലയിരുത്തുന്നു

           

📢ബ്രേക്കിംഗ് ന്യൂസ് WhatsApp-ഇൽ ലഭിക്കാൻ...

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ.

Join WhatsApp Group
Tags: BCCI
Share196Tweet123Send
Previous Post

30 ലക്ഷം ഡോളറിന്റെ വൻ നിക്ഷേപ തട്ടിപ്പ്; കാനഡയിലെ ടൊറന്റോ കമ്പനി മുൻ മേധാവിക്കെതിരെ പോലീസ് അന്വേഷണം

Related Posts

No Content Available
  • Latest
  • Trending
Auqib Nabi India Test squad omission

ഗുജറാത്തിൽ കളിക്കാത്തതോ അയോഗ്യത? അക്വിബ് നബിയോട് ബിസിസിഐ കാട്ടിയത് കടുംക്രൂരതയെന്ന് വിമർശനം

May 21, 2026
Canada investment fraud

30 ലക്ഷം ഡോളറിന്റെ വൻ നിക്ഷേപ തട്ടിപ്പ്; കാനഡയിലെ ടൊറന്റോ കമ്പനി മുൻ മേധാവിക്കെതിരെ പോലീസ് അന്വേഷണം

May 21, 2026
Valved exhausts illegal Ontario

വണ്ടിയുടെ ശബ്ദം കൂട്ടാൻ ‘വാൽവ്ഡ് എക്‌സ്‌ഹോസ്റ്റുകൾ’; പിടിമുറുക്കി ലണ്ടൻ പോലീസ്, നിർമ്മാതാക്കൾക്കും ഉടമകൾക്കും കനത്ത പിഴ

May 21, 2026
Ontario Ebola testing updates 2026

എബോള ഭീതി: ആഫ്രിക്കയിൽ നിന്നെത്തിയ ഒന്റാറിയോ സ്വദേശി നിരീക്ഷണത്തിൽ.

May 21, 2026
ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

April 19, 2026
ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

May 2, 2026
കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

May 2, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

March 26, 2026

Popular Stories

  • ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    639 shares
    Share 256 Tweet 160
  • ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

    579 shares
    Share 232 Tweet 145
  • കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

    571 shares
    Share 228 Tweet 143
  • വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

    554 shares
    Share 222 Tweet 139
  • ലണ്ടനിൽ ചരിത്രം കുറിച്ച് 80 മില്യൺ ഡോളറിന്റെ ലോട്ടറി ഭാഗ്യം; വിജയികളായി രണ്ട് സുഹൃത്തുക്കൾ

    546 shares
    Share 218 Tweet 137
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്

Copyright © 2026 London Malayalee News.

Navigate Site

  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
Join Our WhatsApp Group
  • Canada
    • Ontario
    • GTA
    • Immigration News
    • National
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Local News
    • NRI News
    • Politics
  • International
    • India
    • Middle East
    • USA
    • World
  • Community
    • Events
    • Obituaries
    • Religious News
  • Business
  • Lifestyle
    • Film
    • Health
    • Sports
    • Travel
    • Technology
  • Classifieds
    • Buy & Sell
    • Jobs

Copyright © 2026 London Malayalee News.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.