ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് അവിശ്വസനീയ പ്രകടനം പുറത്തെടുത്തിട്ടും ജമ്മു കശ്മീർ പേസർ അക്വിബ് നബിയെ അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഏക ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ നിന്നും ഒഴുവാക്കിയതിനെതിരെ ക്രിക്കറ്റ് ലോകത്ത് വൻ പ്രതിഷേധം. രണ്ട് ആഭ്യന്തര സീസണുകളിലായി 104 വിക്കറ്റുകൾ ...