Ontario motorcycle crash news കാനഡയിലെ തെക്കൻ ഒന്റാറിയോയിലുണ്ടായ വാഹനാപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രികനായ 51 വയസ്സുകാരൻ മരിച്ചു. ശനിയാഴ്ച (മെയ് 16) ഉച്ചയ്ക്ക് 12:15-ഓടെ മോണോ ടൗണിലെ ഹോക്ലി റോഡിലായിരുന്നു അപകടം. ഓക്ക്‌വിൽ സ്വദേശിയാണ് മരണപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ...