...

RECENT

  • Sports
  • Film
  • Health
Vaibhav Sooryavanshi fastest fifty

വെറും 11 പന്തിൽ ഫിഫ്റ്റി! 29 പന്തിൽ 94 റൺസ്; ലോക റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശിയുടെ വമ്പൻ ബാറ്റിംഗ്

June 21, 2026
Salim Kumar memorial Ernakulam

സിനിമയ്ക്ക് വ്യവസായ പദവി, കൊച്ചിയിൽ ഫിലിം സിറ്റി; സലിം കുമാറിന് സ്മാരകം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

June 20, 2026
Miguel Almiron red card FIFA World Cup

വായ പൊത്തി സംസാരിച്ചാൽ ചുവപ്പ് കാർഡ്; ലോകകപ്പിലെ പുതിയ ഫിഫ നിയമത്തിൽ ആദ്യമായി കുടുങ്ങി അൽമിറോൺ

June 20, 2026
Brazil vs Haiti FIFA World Cup

ഹെയ്തിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തി ബ്രസീൽ ഗ്രൂപ്പിൽ ഒന്നാമത്

June 20, 2026
ഫിഫ വേൾഡ് കപ്പിൽ ചരിത്രം കുറിച്ച് കാനഡ; ഖത്തറിനെ എതിരില്ലാത്ത 6 ഗോളുകൾക്ക് തകർത്തുവിട്ടു, ജോനാഥൻ ഡേവിഡിന് ഹാട്രിക്!

ഫിഫ വേൾഡ് കപ്പിൽ ചരിത്രം കുറിച്ച് കാനഡ; ഖത്തറിനെ എതിരില്ലാത്ത 6 ഗോളുകൾക്ക് തകർത്തുവിട്ടു, ജോനാഥൻ ഡേവിഡിന് ഹാട്രിക്!

June 18, 2026
ഫിഫ ലോകകപ്പ് 2026: ചരിത്രത്തിലെ ആദ്യ ജയം ലക്ഷ്യമിട്ട് കാനഡ ഇന്ന് ഖത്തറിനെതിരെ

ഫിഫ ലോകകപ്പ് 2026: ചരിത്രത്തിലെ ആദ്യ ജയം ലക്ഷ്യമിട്ട് കാനഡ ഇന്ന് ഖത്തറിനെതിരെ

June 18, 2026

RECENT

  • Sports
  • Film
  • Health
Kaitlin Jeffrey exosome burn treatment

ലോകത്തിലാദ്യം! കാനഡയിൽ പൊള്ളലേറ്റ വിദ്യാർത്ഥിനിയുടെ മുഖം മാറ്റിമറിച്ച് ‘എക്സോസോം’ അത്ഭുത ചികിത്സ

June 17, 2026
Canada healthcare crisis

ഒന്റാറിയോയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലെന്ന് ഒ.എം.എ സർവേ; അടിയന്തര വിഭാഗങ്ങളിൽ വൻ തിരക്ക്

June 17, 2026
Lionel Messi hat trick vs Algeria

ആറാം ലോകകപ്പിൽ ഹാട്രിക്കോടെ മെസിക്ക് ചരിത്രനേട്ടം; എംബാപ്പെയെ മറികടന്നു

June 17, 2026
Spain vs Cabo Verde FIFA World Cup 2026

സ്പെയിനിനെ ‘പൂട്ടി’ കാബോ വെർദെയുടെ ബസ് പാർക്കിങ്; യൂറോപ്യൻ ചാമ്പ്യന്മാർക്ക് ലോകകപ്പിൽ ഗോൾരഹിത സമനില

June 16, 2026
India A vs Sri Lanka A cricket fight

ഇന്ത്യ-ശ്രീലങ്ക താരങ്ങൾ തമ്മിൽ മൈതാനത്ത് കൈയാങ്കളി, രംഗം വഷളാക്കി വൈഭവ് സൂര്യവംശി

June 16, 2026
Brazil vs Morocco FIFA World Cup

നെയ്മറില്ലാതെ കാനറികൾ ഇന്ന് ആദ്യ അങ്കത്തിന്; അട്ടിമറി ലക്ഷ്യമിട്ട് മൊറോക്കോ

June 13, 2026
  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy
Sunday, June 21, 2026
JOIN OUR WHATSAPP GROUP for latest news
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
Advertisement
  • Canada
    • Ontario
    • GTA
    • National
    • Immigration News
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Politics
    • Local News
    • NRI News
  • International
    • USA
    • Middle East
    • India
    • World
  • Community
    • Events
    • Religious News
    • Obituaries
  • Business
  • Lifestyle
    • Health
    • Sports
    • Film
    • Travel
    • Technology
  • Classifieds
    • Jobs
    • Buy & Sell
No Result
View All Result
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
No Result
View All Result
Home Lifestyle Sports

വെറും 11 പന്തിൽ ഫിഫ്റ്റി! 29 പന്തിൽ 94 റൺസ്; ലോക റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശിയുടെ വമ്പൻ ബാറ്റിംഗ്

June 21, 2026
in Sports
Reading Time: 1 min read
250 2
Vaibhav Sooryavanshi fastest fifty
491
SHARES
1.4k
VIEWS
Share on FacebookShare on TwitterShare on WhtsApp

Vaibhav Sooryavanshi fastest fifty


ദാംബുള്ള: ശ്രീലങ്ക എ ടീമിനെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനൽ മത്സരത്തിൽ റെക്കോർഡ് ബുക്കുകൾ തിരുത്തിയെഴുതി ഇന്ത്യൻ യുവ വിസ്മയം വൈഭവ് സൂര്യവംശി. ഞായറാഴ്ച ദാംബുള്ളയിൽ നടന്ന ഫൈനലിൽ ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയാണ് ഈ പതിനഞ്ചുകാരൻ അടിച്ചെടുത്തത്. വെറും 11 പന്തിൽ നിന്നാണ് താരം ഫിഫ്റ്റി തികച്ചത്. 2005-ൽ ലങ്കൻ താരം കൗശല്യ വീരരത്നെ സ്ഥാപിച്ച 12 പന്തിലെ അർധസെഞ്ചുറി റെക്കോർഡാണ് സൂര്യവംശി തകർത്തത്.

ലീഗ് ഘട്ടത്തിൽ ലങ്കൻ താരങ്ങളുമായുണ്ടായ തർക്കത്തെത്തുടർന്നുള്ള വിവാദങ്ങളും മോശം ഫോമും കാരണം കടുത്ത സമ്മർദ്ദത്തിലായിരുന്നു താരം ഫൈനലിന് ഇറങ്ങിയത്. എന്നാൽ ആദ്യ പന്ത് മുതൽ ലങ്കൻ ബൗളർമാരെ തല്ലിച്ചതച്ചാണ് താരം ഇതിന് മറുപടി നൽകിയത്. മുഹമ്മദ് ഷിറാസ് എറിഞ്ഞ ഒരു ഓവറിൽ മാത്രം 26 റൺസാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. ഒടുവിൽ 29 പന്തിൽ നിന്ന് 10 ഫോറുകളും 8 സിക്സറുകളും അടക്കം 94 റൺസ് നേടി സെഞ്ചുറിക്ക് തൊട്ടരികെ വെച്ചാണ് താരം പുറത്തായത്. ലങ്കൻ നായകൻ സഹൻ അരച്ചിഗെയുടെ പന്തിലായിരുന്നു പുറത്താകൽ.

ഈ മാസമാദ്യം അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ട്വന്റി20 ടീമിലും 2026-ലെ ഏഷ്യൻ ഗെയിംസിനുള്ള ടീമിലും ഇടംപിടിച്ച് സൂര്യവംശി വിസ്മയമായിരുന്നു. സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറിയിരുന്നു. വരും മത്സരങ്ങളിൽ കളത്തിലിറങ്ങിയാൽ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വാഷിംഗ്ടൺ സുന്ദറിന്റെ റെക്കോർഡും ഈ ബിഹാർ സ്വദേശിക്ക് സ്വന്തമാകും.

           

📢ബ്രേക്കിംഗ് ന്യൂസ് WhatsApp-ഇൽ ലഭിക്കാൻ...

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ.

Join WhatsApp Group
Tags: India A vs Sri Lanka A Tri Nation series finalVaibhav Sooryavanshi fastest fifty
Share196Tweet123Send
Previous Post

ഒന്റാറിയോയിൽ മലയാളി വിദ്യാർത്ഥികൾക്ക് വൻ തൊഴിൽ സാധ്യത; അടുത്ത 10 വർഷത്തിൽ 10 ലക്ഷം ബിരുദധാരികൾ വേണം

Related Posts

No Content Available
  • Latest
  • Trending
Vaibhav Sooryavanshi fastest fifty

വെറും 11 പന്തിൽ ഫിഫ്റ്റി! 29 പന്തിൽ 94 റൺസ്; ലോക റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശിയുടെ വമ്പൻ ബാറ്റിംഗ്

June 21, 2026
Ontario job market

ഒന്റാറിയോയിൽ മലയാളി വിദ്യാർത്ഥികൾക്ക് വൻ തൊഴിൽ സാധ്യത; അടുത്ത 10 വർഷത്തിൽ 10 ലക്ഷം ബിരുദധാരികൾ വേണം

June 21, 2026
Canada bans hate terrorism symbols public places

വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് കാനഡയിൽ കടുത്ത പൂട്ട്; ഖാലിസ്ഥാൻ പ്രതിഷേധങ്ങൾക്ക് കടുത്ത നിയന്ത്രണം

June 21, 2026
Canada gas prices forecast

കാനഡയിൽ ഇന്ധനവില വീണ്ടും കൂടിയേക്കും; ഗ്യാസ് നികുതി ഒഴിവാക്കിയിട്ടും ജനങ്ങൾക്ക് ആശ്വാസമില്ല.

June 21, 2026
ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

April 19, 2026
ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

May 2, 2026
കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

May 2, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

March 26, 2026

Popular Stories

  • ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    650 shares
    Share 260 Tweet 163
  • ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

    582 shares
    Share 233 Tweet 146
  • കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

    576 shares
    Share 230 Tweet 144
  • വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

    554 shares
    Share 222 Tweet 139
  • ലണ്ടനിൽ ചരിത്രം കുറിച്ച് 80 മില്യൺ ഡോളറിന്റെ ലോട്ടറി ഭാഗ്യം; വിജയികളായി രണ്ട് സുഹൃത്തുക്കൾ

    547 shares
    Share 219 Tweet 137
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്

Copyright © 2026 London Malayalee News.

Navigate Site

  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
Join Our WhatsApp Group
  • Canada
    • Ontario
    • GTA
    • Immigration News
    • National
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Local News
    • NRI News
    • Politics
  • International
    • India
    • Middle East
    • USA
    • World
  • Community
    • Events
    • Obituaries
    • Religious News
  • Business
  • Lifestyle
    • Film
    • Health
    • Sports
    • Travel
    • Technology
  • Classifieds
    • Buy & Sell
    • Jobs

Copyright © 2026 London Malayalee News.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.