Americans renouncing US citizenship വാഷിംഗ്ടൺ: രാഷ്ട്രീയമായ വിയോജിപ്പുകളും വിദേശത്ത് താമസിക്കുന്നവർക്ക് യുഎസ് സർക്കാർ ചുമത്തുന്ന കനത്ത ഇരട്ട നികുതി ഭാരവും കാരണം അമേരിക്കൻ പൗരത്വം ഔദ്യോഗികമായി ഉപേക്ഷിക്കുന്ന പ്രവാസികളുടെ എണ്ണം വർദ്ധിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2016-ൽ അമേരിക്ക ...