അബോട്ട്സ്ഫോർഡ് (ബ്രിട്ടീഷ് കൊളംബിയ): കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള അബോട്ട്സ്ഫോർഡിൽ മലയാളി അന്തരിച്ചു. അബോട്ട്സ്ഫോർഡിൽ സ്ഥിരതാമസമാക്കിയ രാജേഷ് രവീന്ദ്രന്റെ ഭാര്യ അനിത രാജേഷ് ആണ് അന്തരിച്ചത്. ജൂൺ 19 ന് സ്വന്തം വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്. അനിതയുടെ അപ്രതീക്ഷിതമായ വിയോഗം കുടുംബാംഗങ്ങൾക്കും ...