ഒട്ടാവ: കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും പ്രവർത്തനങ്ങൾ ആധുനികീകരിക്കുന്നതിനുമുള്ള പുനഃസംഘടനയുടെ ഭാഗമായി 4.85 ലക്ഷം വീടുകളിലേക്കുള്ള നേരിട്ടുള്ള ഹോം ഡെലിവറി തപാൽ വിതരണ സേവനം അവസാനിപ്പിക്കാൻ കാനഡ പോസ്റ്റ് തീരുമാനിച്ചു. ഈ വിലാസങ്ങളെല്ലാം 2027 മുതൽ ഘട്ടങ്ങളായി 'കമ്മ്യൂണിറ്റി മെയിൽബോക്സ്' സംവിധാനത്തിലേക്ക് ...