Canada social media ban under 16 ഒട്ടാവ: കാനഡയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ വിലക്കേർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ ഡിജിറ്റൽ സുരക്ഷാ ബിൽ ഫെഡറൽ സർക്കാർ ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. കുട്ടികളുടെ ഓൺലൈൻ ...