കാനഡയിലുടനീളം പെട്രോൾ വില ലിറ്ററിന് 1.90 ഡോളറിനും മുകളിലേക്ക് ഉയർന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് ആശ്വാസമായി പുതിയ ഇന്ധന സംരക്ഷണ നിർദ്ദേശങ്ങൾ പുറത്തുവന്നു. ദിവസേനയുള്ള ഇന്ധനം നിറയ്ക്കലിൽ സമയക്രമീകരണം പാലിക്കുന്നതിലൂടെ മാത്രം ഒരു കുടുംബത്തിന് പ്രതിവർഷം നൂറുകണക്കിന് ഡോളർ ...