Elora parking QR code pornographic website ഒന്റാറിയോ: കാനഡ ഒന്റാറിയോയിലെ വിനോദസഞ്ചാര കേന്ദ്രമായ എലോറ നഗരത്തിൽ പാർക്കിംഗ് ഫീസ് അടയ്ക്കാനുള്ള ഔദ്യോഗിക ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഉപഭോക്താക്കൾ അശ്ലീല വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടുന്നതായി കണ്ടെത്തൽ. ഇതേത്തുടർന്ന് സെന്റർ വെല്ലിംഗ്ടൺ ...