Indian international students drowning cases Canada ടൊറന്റോ: കാനഡയിൽ ഇന്ത്യൻ പൗരന്മാരുടെയും പ്രത്യേകിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും മുങ്ങിമരണ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ. വേനൽക്കാലം ആരംഭിച്ചതോടെ പ്രവാസികളും വിദ്യാർത്ഥികളും കൂട്ടത്തോടെ ബീച്ചുകളിലേക്കും ...