Indian origin man killed in london ലണ്ടൻ: ബ്രിട്ടനിലെ വെസ്റ്റ് ലണ്ടനിൽ ഇന്ത്യൻ വംശജനായ ഇരുപത്താറുകാരൻ കുത്തേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ ഗുർഭേജ് സിംഗ് ആണ് സൗത്താൾ മേഖലയിലുണ്ടായ ക്രൂരമായ കത്തിക്കുത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് ...