ലണ്ടൻ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) കൈവരിച്ച വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ കാനഡയിലെ ലണ്ടൻ ഒന്റാരിയോയിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുഭാവികളും മലയാളി സമൂഹവും സംയുക്തമായി ആഹ്ലാദസംഗമം സംഘടിപ്പിച്ചു. ഒന്റാരിയോയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി ...