കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭാഷയറിയാത്തതിനെ തുടർന്ന് വഴിതെറ്റിയ മുപ്പതുകാരനായ മലയാളി യുവാവിനെ ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽതലിയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. കള്ളനാണെന്ന് ആരോപിച്ചായിരുന്നു ഒരു കൂട്ടം ഗ്രാമീണർ ...