ലണ്ടൻ : ലണ്ടനിലെ ഷെർവുഡ് ഫോറസ്റ്റ് മാളിലുള്ള ഗുഡ്‌ലൈഫ് ഫിറ്റ്നസ് സെന്ററിലേക്ക് വെള്ളിയാഴ്ച രാവിലെ എസ്‌യുവി വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറി ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഫിറ്റ്നസ് ക്ലാസ് നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ചുവര് തകർത്താണ് ജീപ്പ് റാംഗ്ലർ വാഹനം അകത്തേക്ക് പാഞ്ഞുകയറിയത്. ...