Indrans Karuppu movie ചെന്നൈ: ആർ.ജെ. ബാലാജി സംവിധാനം ചെയ്ത് സൂര്യ നായകനായ 'കറുപ്പ്' എന്ന തമിഴ് ചിത്രത്തിലൂടെ മറുഭാഷാ പ്രേക്ഷകരെയും അമ്പരപ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസ്. മെയ് 15-ന് പുറത്തിറങ്ങിയ ചിത്രത്തിൽ സൂര്യയുടെ 'മാസ്' പ്രകടനത്തിനൊപ്പം തന്നെ ചർച്ചയാകുന്നത് ...