Peter Nygard sexual assault convictions ടൊറന്റോ: ഫാഷൻ ലോകത്തെ മുൻനിരക്കാരനായിരുന്ന പീറ്റർ നൈഗാർഡ് നൽകിയ അപ്പീൽ ഒന്റാറിയോയിലെ പരമോന്നത കോടതി തള്ളി. ലൈംഗികാതിക്രമക്കേസുകളിൽ നൈഗാർഡിന് ലഭിച്ച ശിക്ഷാവിധിയും 11 വർഷത്തെ തടവുശിക്ഷയും കോടതി ശരിവെച്ചു. ഇതോടെ 84-കാരനായ നൈഗാർഡ് ജയിലിൽ ...