ലണ്ടൻ: ഒന്റാറിയോയിലെ പ്രശസ്തമായ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നടന്ന ക്ലോസ്ഡ്-ബുക്ക് പരീക്ഷയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ഉത്തരം എഴുതിയ സംഭവത്തിൽ വിശദീകരണവുമായി വിദ്യാർത്ഥിനി രംഗത്ത്. ഹെൽത്ത് ലോ കോഴ്സിലെ ഫൈനൽ പരീക്ഷയിൽ ഭൂരിഭാഗം വിദ്യാർത്ഥികളും എഐ ഉപയോഗിച്ച് വലിയ രീതിയിൽ ...