St Lawrence earthquake ക്യൂബെക്: കാനഡയിലെ ബാസ്-സെന്റ്-ലോറന്റ്, ഗാസ്പെസി, കോട്ട്-നോർഡ് എന്നീ മേഖലകളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മോണ്ട്-ജോളിക്ക് 25 കിലോമീറ്റർ വടക്കുകിഴക്കായി സെന്റ് ലാറൻസ് നദിയിലാണ്. വ്യാഴാഴ്ച രാവിലെ പ്രാദേശിക ...