ടൊറന്റോ : ടൊറന്റോയിലെ ഈസ്റ്റ് യോർക്കിൽ മോഷ്ടിച്ച വാഹനം തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പന്ത്രണ്ട് വയസ്സുകാരനായ ബാലനെതിരെ കനേഡിയൻ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഇന്നു (ജൂൺ 15-ന് ) പുലർച്ചെ ഒരു മണിയോടെയുണ്ടായ വാഹന മോഷണവിവരമറിഞ്ഞ് ...