California mosque shooting news സാൻ ഡിയേഗോ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള പ്രമുഖ മുസ്ലിം ആരാധനാലയത്തിന് നേരെയുണ്ടായ വെടിവെപ്പിൽ സുരക്ഷാ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. സാൻ ഡിയേഗോ കൗണ്ടിയിലെ ഏറ്റവും വലിയ പള്ളിയായ ഇസ്ലാമിക് സെന്റർ ഓഫ് സാൻ ഡിയേഗോയ്ക്ക് ...