York regional police public warning glue on condo doors ടൊറന്റോ: അപ്പാർട്ട്‌മെന്റുകളിലും കോണ്ടോമിനിയങ്ങളിലും ആളുണ്ടോ എന്ന് മുൻകൂട്ടി തിരിച്ചറിയാൻ വാതിലുകളിൽ പശ തേച്ച് വെച്ച് കവർച്ച നടത്തുന്ന പുതിയ വിദ്യയുമായി കള്ളന്മാർ രംഗത്തിറങ്ങിയതായി കാനഡയിലെ യോർക്ക് റീജണൽ പോലീസ് ...