...

RECENT

  • Sports
  • Film
  • Health
RCB vs GT Qualifier 1 Dharamshala

‘ഞങ്ങൾ വരുന്നുണ്ട്’; ഫൈനൽ പ്രവേശനത്തിന് പിന്നാലെ എതിരാളികൾക്ക് കടുത്ത മുന്നറിയിപ്പുമായി ആർസിബി ക്യാപ്റ്റൻ രജത് പടിധാർ

May 27, 2026
Jailer 2 Rajinikanth release date

രജനികാന്തിന്റെ ‘ജയിലർ 2’ എപ്പോഴെത്തും? റിലീസ് തീയതിയിൽ പുത്തൻ അപ്‌ഡേറ്റുകൾ

May 25, 2026
Canada air pollution brain health study

കാനഡയിലെ നഗരങ്ങളിലെ വായുമലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്നതായി പഠനം

May 25, 2026
Shigella cases in Kozhikode

കോഴിക്കോട് വീണ്ടും ഷിഗെല്ല ബാധ; പെരുമണ്ണയിൽ രണ്ട് കുട്ടികൾ മെഡിക്കൽ കോളേജിൽ

May 24, 2026
Watch World Cup in Canadian theaters live

തിയേറ്ററിലിരുന്ന് ഫുട്ബോൾ ലോകകപ്പ് കാണാം; കാനഡയിലെ സിനിപ്ലക്സ് തിയേറ്ററുകളിൽ തത്സമയ സംപ്രേഷണം

May 23, 2026
Mohanlal Drishyam 3

‘എമ്പുരാനും’ ‘തുടരും’ തകർന്നു! ബുക്ക് മൈ ഷോയെ വിറപ്പിച്ചു ‘ദൃശ്യം 3’; റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മോഹൻലാൽ പടയോട്ടം

May 22, 2026

RECENT

  • Sports
  • Film
  • Health
Auqib Nabi India Test squad omission

ഗുജറാത്തിൽ കളിക്കാത്തതോ അയോഗ്യത? അക്വിബ് നബിയോട് ബിസിസിഐ കാട്ടിയത് കടുംക്രൂരതയെന്ന് വിമർശനം

May 21, 2026
Neymar Brazil world cup squad 2026

സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ് സുൽത്താൻ; ലോകകപ്പ് ടീം പ്രഖ്യാപനം കണ്ട നെയ്മറുടെ വീഡിയോ തരംഗമാവുന്നു

May 20, 2026
Hantavirus treatment 2026

മരുന്നോ വാക്സിനോ ഇല്ല; ഹാന്റാ വയറസ് ചികിത്സയും പ്രതിരോധ ഗവേഷണങ്ങളും എവിടെവരെയായി?

May 19, 2026
Sanju Samson stumping Klaasen

ധോണിയെ അനുസ്മരിപ്പിച്ച മിന്നൽ സ്റ്റംപിംഗ്; ഗ്രൗണ്ടിൽ സഞ്ജുവും ക്ലാസനും തമ്മിൽ വാക്പോര്

May 19, 2026
Congo Ebola outbreak 2026

കോംഗോയിൽ എബോള ഭീതി; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

May 17, 2026
Ravi Mohan Khushbu controversy

‘ഇഡ്ഡലി നടി’ പരാമർശത്തിൽ രവി മോഹന് മറുപടിയുമായി ഖുശ്ബു; സോഷ്യൽ മീഡിയയിൽ വാക്പോര്

May 17, 2026
  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy
Friday, May 29, 2026
JOIN OUR WHATSAPP GROUP for latest news
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
Advertisement
  • Canada
    • Ontario
    • GTA
    • National
    • Immigration News
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Politics
    • Local News
    • NRI News
  • International
    • USA
    • Middle East
    • India
    • World
  • Community
    • Events
    • Religious News
    • Obituaries
  • Business
  • Lifestyle
    • Health
    • Sports
    • Film
    • Travel
    • Technology
  • Classifieds
    • Jobs
    • Buy & Sell
No Result
View All Result
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
No Result
View All Result
Home Canada

കാനഡയിലെ കടുത്ത ഭവനപ്രതിസന്ധി; ഒട്ടാവയിൽ മക്കളോടൊപ്പം കാട്ടിലെ ടെന്റിൽ അഭയം തേടി ഒരമ്മ

May 29, 2026
in Canada, Ontario
Reading Time: 1 min read
250 2
Amy Ayers family living in tent Ottawa forest
491
SHARES
1.4k
VIEWS
Share on FacebookShare on TwitterShare on WhtsApp

Amy Ayers family living in tent Ottawa forest


ഒട്ടാവ: കാനഡയിലെ നിയന്ത്രണാനാതീതമായ ഭവനപ്രതിസന്ധിയും വർദ്ധിച്ചുവരുന്ന വാടകനിരക്കുകളും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായി ഒട്ടാവയിലെ ഒരമ്മയ്ക്ക് തന്റെ കൗമാരക്കാരായ മക്കളും വളർത്തുമൃഗങ്ങളും അടങ്ങുന്ന കുടുംബത്തോടൊപ്പം നഗരത്തിലെ ഒരു കാട്ടിൽ ടെന്റടിച്ച് താമസിക്കേണ്ടി വന്ന വാർത്ത പുറത്തു വന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത പ്രതിസന്ധിയിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്ന് ‘ആമി അയേഴ്‌സ്’ എന്ന ഈ സ്ത്രീ വെളിപ്പെടുത്തി. സാമൂഹിക പ്രവർത്തകർ ഇതിനെ ‘മറഞ്ഞിരിക്കുന്ന ഭവനരഹിതത്വം’  എന്നാണ് വിശേഷിപ്പിക്കുന്നത്.

തങ്ങളെ എല്ലാവരെയും ഒരുമിച്ച് താമസിപ്പിക്കാൻ ഒട്ടാവ നഗരത്തിലെ താല്കാലിക ഷെൽട്ടറുകളിൽ മതിയായ സ്ഥലമില്ലായിരുന്നു. കൂടാതെ ഇത്തരം ഷെൽട്ടറുകളിൽ വളർത്തുമൃഗങ്ങളെ അനുവദിക്കാത്തതുമാണ് ആമിക്ക് ഈ കടുത്ത വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. പ്രതിസന്ധി ഘട്ടത്തിലും തന്റെ കുടുംബത്തെ ഒന്നിച്ച് നിർത്തുക എന്നതായിരുന്നു പ്രധാനം.

കോവിഡ് മഹാമാരിക്ക് ശേഷം മാനസികാരോഗ്യ കാരണങ്ങളാൽ താൻ ചെയ്തുവന്ന പേഴ്സണൽ കെയർ വർക്കർ ജോലി ആമിക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. നിലവിൽ ഒന്റാറിയോ വർക്‌സിന്റെ സാമൂഹിക സാമ്പത്തിക സഹായത്തെയാണ് ഇവർ ആശ്രയിക്കുന്നത്. ഇവരുടെ മൂത്ത മകൻ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ മുഴുവൻ സമയ ജോലി ചെയ്യുന്നുണ്ടെങ്കിലും നിലവിലെ ഉയർന്ന വാടകയും മറ്റ് ജീവിതച്ചെലവുകളും വഹിക്കാൻ ഈ വരുമാനം പര്യാപ്തമാകുന്നില്ല.

മകന്റെ ശമ്പളവും സാമൂഹിക സഹായവും ഉൾപ്പെടെ ഏകദേശം 4,000 ഡോളറോളം കുടുംബത്തിന് മാസവരുമാനമുണ്ട്. എങ്കിലും നഗരത്തിലെ ഭീമമായ വാടക നൽകിക്കഴിഞ്ഞാൽ ഭക്ഷണം, ഇന്ധനം, മെഡിക്കൽ ചെലവുകൾ, വാഹന ഇൻഷുറൻസ് എന്നിവയ്ക്ക് പണം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. കൂടാതെ സാമൂഹിക സഹായം കൈപ്പറ്റുന്നവർക്ക് വാടകയ്ക്ക് വീട് നൽകാൻ പല ഉടമകളും വിമുഖത കാണിക്കുന്നതായും ആമി അയേഴ്‌സ് കൂട്ടിച്ചേർത്തു. നിലവിൽ ഒരു സുഹൃത്ത് താത്കാലികമായി ഇവർക്ക് താമസിക്കാൻ ഇടം നൽകിയിട്ടുണ്ടെങ്കിലും സ്ഥിരമായ ഒരു ഭവനം കണ്ടെത്തുക എന്നത് ഇവർക്ക് ഇപ്പോഴും അസാധ്യമായി തുടരുകയാണ്.

ഒട്ടാവയിലെ ഷെൽട്ടർ സംവിധാനങ്ങൾ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയും സബ്‌സിഡി നിരക്കിലുള്ള ഭവനങ്ങൾക്കായുള്ള കാത്തിരിപ്പ് പട്ടിക വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ സംഭവം പുറത്തുവരുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം പതിനാറായിരത്തിലധികം കുടുംബങ്ങളാണ് നിലവിൽ ഒട്ടാവയിലെ സബ്‌സിഡി ഭവന കാത്തിരിപ്പ് പട്ടികയിലുള്ളത്. ഇതിലൂടെ ഒരു വീട് അനുവദിച്ചു കിട്ടാൻ ശരാശരി അഞ്ച് മുതൽ എട്ട് വർഷം വരെ സമയമെടുക്കുമെന്നാണ് ഒട്ടാവ സിറ്റി സ്റ്റാഫ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കാനഡയിലെ ഷെൽട്ടറുകളിൽ എത്തുന്നവരിൽ ഭൂരിഭാഗവും കുട്ടികളും കുടുംബങ്ങളുമാണെന്നും കനേഡിയൻമാരിൽ നാൽപ്പത് ശതമാനത്തോളം പേർക്ക് പ്രതിമാസം പരമാവധി 1,700 ഡോളർ മാത്രമേ വാടകയിനത്തിൽ താങ്ങാൻ സാധിക്കുകയുള്ളൂ എന്നും ‘അലയൻസ് ടു എൻഡ് ഹോംലെസ്നെസ് ഒട്ടാവ’യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കൈറ്റ് ബർഖോൾഡർ ഹാരിസ് പറഞ്ഞു. ഇതൊരു പ്രവിശ്യാ-ദേശീയ പ്രശ്നമാണെന്നും കുറഞ്ഞ വരുമാനക്കാർക്ക് അനുയോജ്യമായ ഭവന നിർമ്മാണ പദ്ധതികളുമായി സർക്കാർ അടിയന്തിരമായി മുന്നോട്ട് വരണമെന്നും അവർ കൂട്ടിച്ചേർത്തു.

           

📢ബ്രേക്കിംഗ് ന്യൂസ് WhatsApp-ഇൽ ലഭിക്കാൻ...

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ.

Join WhatsApp Group
Share196Tweet123Send
Previous Post

ടൊറന്റോയിൽ ആവേശമായി വീണ്ടും ‘മഹാ ഓണം’; ഓഗസ്റ്റ് 15-ന് നടക്കുന്ന വിപുലമായ ആഘോഷത്തിന് ഒരുക്കങ്ങൾ തുടങ്ങി

Related Posts

Maha Onam in Toronto August 15

ടൊറന്റോയിൽ ആവേശമായി വീണ്ടും ‘മഹാ ഓണം’; ഓഗസ്റ്റ് 15-ന് നടക്കുന്ന വിപുലമായ ആഘോഷത്തിന് ഒരുക്കങ്ങൾ തുടങ്ങി

by News Editor
May 29, 2026
0

Maha Onam in Toronto August 15 ടൊറന്റോ: കാനഡയിലെ മലയാളി പ്രവാസികൾക്കായി ടൊറന്റോയിൽ വീണ്ടും വൻപിച്ച 'മഹാ ഓണം' ആഘോഷം സംഘടിപ്പിക്കുന്നു. വരാനിരിക്കുന്ന ഓഗസ്റ്റ് 15-നാണ്...

Dr Thomas Thomas elected DPCDSB school board chair 2026

മലയാളി ഡോ. തോമസ് തോമസ് ഡഫറിൻ-പീൽ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു

by News Editor
May 29, 2026
0

Dr Thomas Thomas elected DPCDSB school board chair 2026 ടൊറന്റോ: കാനഡയിലെ പ്രമുഖ വിദ്യാഭ്യാസ ബോർഡുകളിലൊന്നായ ഡഫറിൻ-പീൽ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിന്റെ (DPCDSB)...

ഒന്റാറിയോയിലെ വായ്പ ചതിക്കുഴികൾ: അഞ്ചുവർഷം അടച്ചിട്ടും തീരാതെ കടം; പുതിയ നിയമങ്ങളിലും ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

ഒന്റാറിയോയിലെ വായ്പ ചതിക്കുഴികൾ: അഞ്ചുവർഷം അടച്ചിട്ടും തീരാതെ കടം; പുതിയ നിയമങ്ങളിലും ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

by News Editor
May 28, 2026
0

ബാരി : ഒന്റാറിയോയിൽ ചെറിയ തുകയുടെ വായ്പയെടുത്ത വ്യക്തി വർഷങ്ങളായി കൃത്യമായി തിരിച്ചടവ് നടത്തിയിട്ടും കടബാധ്യതയിൽ നിന്ന് മുക്തനാകാൻ സാധിക്കാത്ത വിവരം പുറത്ത്. ബാരി സ്വദേശിയായ ടെറി...

ലണ്ടനിൽ തുടർച്ചയായ തീവെപ്പ്: വ്യാപക നാശനഷ്ടം വരുത്തിയ പ്രതി പോലീസ് പിടിയിൽ

ലണ്ടനിൽ തുടർച്ചയായ തീവെപ്പ്: വ്യാപക നാശനഷ്ടം വരുത്തിയ പ്രതി പോലീസ് പിടിയിൽ

by News Editor
May 28, 2026
0

ലണ്ടൻ :  ലണ്ടൻ നഗരത്തിൽ ഒന്നിനുപിറകെ ഒന്നായി വിവിധയിടങ്ങളിൽ തീവെപ്പ് നടത്തിയ സംഭവത്തിൽ മുപ്പത്തിനാലുകാരനായ പ്രാദേശികവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ...

  • Latest
  • Trending
Amy Ayers family living in tent Ottawa forest

കാനഡയിലെ കടുത്ത ഭവനപ്രതിസന്ധി; ഒട്ടാവയിൽ മക്കളോടൊപ്പം കാട്ടിലെ ടെന്റിൽ അഭയം തേടി ഒരമ്മ

May 29, 2026
Maha Onam in Toronto August 15

ടൊറന്റോയിൽ ആവേശമായി വീണ്ടും ‘മഹാ ഓണം’; ഓഗസ്റ്റ് 15-ന് നടക്കുന്ന വിപുലമായ ആഘോഷത്തിന് ഒരുക്കങ്ങൾ തുടങ്ങി

May 29, 2026
Dr Thomas Thomas elected DPCDSB school board chair 2026

മലയാളി ഡോ. തോമസ് തോമസ് ഡഫറിൻ-പീൽ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു

May 29, 2026
ഒന്റാറിയോയിലെ വായ്പ ചതിക്കുഴികൾ: അഞ്ചുവർഷം അടച്ചിട്ടും തീരാതെ കടം; പുതിയ നിയമങ്ങളിലും ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

ഒന്റാറിയോയിലെ വായ്പ ചതിക്കുഴികൾ: അഞ്ചുവർഷം അടച്ചിട്ടും തീരാതെ കടം; പുതിയ നിയമങ്ങളിലും ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

May 28, 2026
ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

April 19, 2026
ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

May 2, 2026
കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

May 2, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

March 26, 2026

Popular Stories

  • ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    641 shares
    Share 256 Tweet 160
  • ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

    580 shares
    Share 232 Tweet 145
  • കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

    572 shares
    Share 229 Tweet 143
  • വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

    554 shares
    Share 222 Tweet 139
  • ലണ്ടനിൽ ചരിത്രം കുറിച്ച് 80 മില്യൺ ഡോളറിന്റെ ലോട്ടറി ഭാഗ്യം; വിജയികളായി രണ്ട് സുഹൃത്തുക്കൾ

    546 shares
    Share 218 Tweet 137
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്

Copyright © 2026 London Malayalee News.

Navigate Site

  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
Join Our WhatsApp Group
  • Canada
    • Ontario
    • GTA
    • Immigration News
    • National
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Local News
    • NRI News
    • Politics
  • International
    • India
    • Middle East
    • USA
    • World
  • Community
    • Events
    • Obituaries
    • Religious News
  • Business
  • Lifestyle
    • Film
    • Health
    • Sports
    • Travel
    • Technology
  • Classifieds
    • Buy & Sell
    • Jobs

Copyright © 2026 London Malayalee News.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.