...

RECENT

  • Sports
  • Film
  • Health
ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ IPL 2026 Qualifier 2 GT vs RR

വൈഭവ് കൊടുങ്കാറ്റിനെ ഗില്ലാട്ടത്തിൽ ഒതുക്കി; രാജസ്ഥാനെ വീഴ്ത്തി ഗുജറാത്ത് ഐപിഎൽ ഫൈനലിൽ

May 30, 2026
RCB vs GT Qualifier 1 Dharamshala

‘ഞങ്ങൾ വരുന്നുണ്ട്’; ഫൈനൽ പ്രവേശനത്തിന് പിന്നാലെ എതിരാളികൾക്ക് കടുത്ത മുന്നറിയിപ്പുമായി ആർസിബി ക്യാപ്റ്റൻ രജത് പടിധാർ

May 27, 2026
Jailer 2 Rajinikanth release date

രജനികാന്തിന്റെ ‘ജയിലർ 2’ എപ്പോഴെത്തും? റിലീസ് തീയതിയിൽ പുത്തൻ അപ്‌ഡേറ്റുകൾ

May 25, 2026
Canada air pollution brain health study

കാനഡയിലെ നഗരങ്ങളിലെ വായുമലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്നതായി പഠനം

May 25, 2026
Shigella cases in Kozhikode

കോഴിക്കോട് വീണ്ടും ഷിഗെല്ല ബാധ; പെരുമണ്ണയിൽ രണ്ട് കുട്ടികൾ മെഡിക്കൽ കോളേജിൽ

May 24, 2026
Watch World Cup in Canadian theaters live

തിയേറ്ററിലിരുന്ന് ഫുട്ബോൾ ലോകകപ്പ് കാണാം; കാനഡയിലെ സിനിപ്ലക്സ് തിയേറ്ററുകളിൽ തത്സമയ സംപ്രേഷണം

May 23, 2026

RECENT

  • Sports
  • Film
  • Health
Mohanlal Drishyam 3

‘എമ്പുരാനും’ ‘തുടരും’ തകർന്നു! ബുക്ക് മൈ ഷോയെ വിറപ്പിച്ചു ‘ദൃശ്യം 3’; റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മോഹൻലാൽ പടയോട്ടം

May 22, 2026
Auqib Nabi India Test squad omission

ഗുജറാത്തിൽ കളിക്കാത്തതോ അയോഗ്യത? അക്വിബ് നബിയോട് ബിസിസിഐ കാട്ടിയത് കടുംക്രൂരതയെന്ന് വിമർശനം

May 21, 2026
Neymar Brazil world cup squad 2026

സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ് സുൽത്താൻ; ലോകകപ്പ് ടീം പ്രഖ്യാപനം കണ്ട നെയ്മറുടെ വീഡിയോ തരംഗമാവുന്നു

May 20, 2026
Hantavirus treatment 2026

മരുന്നോ വാക്സിനോ ഇല്ല; ഹാന്റാ വയറസ് ചികിത്സയും പ്രതിരോധ ഗവേഷണങ്ങളും എവിടെവരെയായി?

May 19, 2026
Sanju Samson stumping Klaasen

ധോണിയെ അനുസ്മരിപ്പിച്ച മിന്നൽ സ്റ്റംപിംഗ്; ഗ്രൗണ്ടിൽ സഞ്ജുവും ക്ലാസനും തമ്മിൽ വാക്പോര്

May 19, 2026
Congo Ebola outbreak 2026

കോംഗോയിൽ എബോള ഭീതി; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

May 17, 2026
  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy
Sunday, May 31, 2026
JOIN OUR WHATSAPP GROUP for latest news
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
Advertisement
  • Canada
    • Ontario
    • GTA
    • National
    • Immigration News
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Politics
    • Local News
    • NRI News
  • International
    • USA
    • Middle East
    • India
    • World
  • Community
    • Events
    • Religious News
    • Obituaries
  • Business
  • Lifestyle
    • Health
    • Sports
    • Film
    • Travel
    • Technology
  • Classifieds
    • Jobs
    • Buy & Sell
No Result
View All Result
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
No Result
View All Result
Home Breaking News

ആയിരത്തിലേറെ തോക്കുധാരികളുമായി കാനഡയിൽ ഇന്ത്യൻ അധോലോക സംഘത്തിന്റെ സുരക്ഷാ ഭീഷണി!

May 31, 2026
in Breaking News, Canada, National
Reading Time: 1 min read
250 2
Lawrence Bishnoi gang Canada threat 1000 shooters
491
SHARES
1.4k
VIEWS
Share on FacebookShare on TwitterShare on WhtsApp

ഒട്ടാവ: കാനഡയിലുടനീളം ആക്രമണങ്ങൾ നടത്താൻ ആയിരത്തിലേറെ ആളുകൾ സജ്ജമാണെന്ന ഭീഷണിയുമായി ഇന്ത്യ ആസ്ഥാനമായ ലോറൻസ് ബിഷ്‌ണോയ് ഗുണ്ടാ സംഘം രംഗത്തെത്തിയതായി കനേഡിയൻ കോടതിയിൽ വെളിപ്പെടുത്തൽ. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ അബ്ബോട്‌സ്‌ഫോർഡ് പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ വർഷം അയച്ച കത്തിലാണ് ഈ കടുത്ത ഭീഷണിയുള്ളതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോടതിയെ ഔദ്യോഗികമായി അറിയിച്ചു.

കാനഡയിൽ ഭീഷണിപ്പിരിവും ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള സംഘടിത കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. ‘നികുതി’ എന്ന പേരിൽ ദക്ഷിണേഷ്യൻ വ്യവസായികളിൽ നിന്ന് പണം ഈടാക്കുകയാണെന്നും, പണം നൽകാത്തവർക്ക് നേരെ വെടിവെപ്പും ആക്രമണവും ഉണ്ടാകുമെന്നും കത്തിൽ പരാമർശിച്ചിരുന്നതായി എഡ്മന്റൺ പൊലീസ് സർവീസിലെ കോൺസ്റ്റബിൾ കെവിൻ സെന്റ് ലൂയിസ് ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡിന് മുന്നിൽ മൊഴിനൽകി.

‘സംഘടനയ്ക്ക് വേണ്ടി വെടിവെപ്പുകൾ നടത്താൻ തയ്യാറായ ആയിരത്തിലേറെ ആളുകൾ കാനഡയിലുണ്ടെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു,’ അദ്ദേഹം പറഞ്ഞു. പണം പിടിച്ചുപറിക്കലും സാമ്പത്തിക ലാഭവുമാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

കത്തിന്റെ ഉറവിടവും ഇതിന് പിന്നിലുള്ള വലിയ ശൃംഖലയും കാനഡയിലെ പൊലീസ് സംഘങ്ങൾ സംയുക്തമായി അന്വേഷിച്ചുവരികയാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഭീഷണിപ്പിരിവ് കേസുകൾ അടുത്തിടെ വലിയ രീതിയിൽ വർധിച്ചതോടെ സുരക്ഷാ ഏജൻസികൾ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെയും താൽക്കാലിക തൊഴിലാളികളെയും വളരെ ചെറിയ തുക നൽകി ആക്രമണങ്ങൾക്കും വെടിവെപ്പുകൾക്കും ഈ ഗ്യാങ് ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും പൊലീസ് വെളിപ്പെടുത്തി. സമൂഹത്തിൽ പെട്ടെന്ന് ഒരു അംഗീകാരവും സംഘബോധവും തേടുന്ന യുവാക്കളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. പലരെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി സ്വാധീനിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് ഈ ഭീഷണിപ്പിരിവുകൾ കൂടുതലായും നടക്കുന്നത്. സംഘനേതാവായ ലോറൻസ് ബിഷ്‌ണോയിയടേയും മുൻ കൂട്ടാളി ഗോൾഡി ബ്രാറിന്റേയും പേരുകൾ ഉപയോഗിച്ചാണ് പണം ആവശ്യപ്പെടുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. ‘ജോറ സിദ്ധു’ എന്നയാളാണ് കാനഡയ്ക്ക് പുറത്തിരുന്ന് വാട്സ്ആപ്പ് വഴി പ്രധാനമായും ഇത്തരം ആശയവിനിമയങ്ങൾ നടത്തുന്നതെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

2015 മുതൽ ഇന്ത്യയിൽ ജയിലിൽ കഴിയുകയാണെങ്കിലും, കൂട്ടാളികളുടെയും രഹസ്യ ആശയവിനിമയ സംവിധാനങ്ങളുടെയും സഹായത്തോടെ ലോറൻസ് ബിഷ്‌ണോയ് ഇപ്പോഴും അന്താരാഷ്ട്ര തലത്തിൽ ഈ സംഘത്തെ നിയന്ത്രിക്കുന്നുവെന്നാണ് കനേഡിയൻ ഏജൻസികൾ വ്യക്തമാക്കുന്നത്. ഭീഷണിപ്പിരിവ്, കൊലപാതകം, ആയുധമയക്കുമരുന്ന് കടത്ത് തുടങ്ങി നിരവധി ആഗോള കുറ്റകൃത്യങ്ങളിൽ ഈ സംഘത്തിന് പങ്കുണ്ട്. പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലാ കൊല്ലപ്പെട്ട കേസിലും ഈ സംഘത്തിന്റെ പേര് മുൻപ് ഉയർന്നിരുന്നു. കഴിഞ്ഞ വർഷം കാനഡ ഈ ഗ്യാങ്ങിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

           

📢ബ്രേക്കിംഗ് ന്യൂസ് WhatsApp-ഇൽ ലഭിക്കാൻ...

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ.

Join WhatsApp Group
Tags: Bishnoi Gang
Share196Tweet123Send
Previous Post

വൈഭവ് കൊടുങ്കാറ്റിനെ ഗില്ലാട്ടത്തിൽ ഒതുക്കി; രാജസ്ഥാനെ വീഴ്ത്തി ഗുജറാത്ത് ഐപിഎൽ ഫൈനലിൽ

Related Posts

No Content Available
  • Latest
  • Trending
Lawrence Bishnoi gang Canada threat 1000 shooters

ആയിരത്തിലേറെ തോക്കുധാരികളുമായി കാനഡയിൽ ഇന്ത്യൻ അധോലോക സംഘത്തിന്റെ സുരക്ഷാ ഭീഷണി!

May 31, 2026
ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ IPL 2026 Qualifier 2 GT vs RR

വൈഭവ് കൊടുങ്കാറ്റിനെ ഗില്ലാട്ടത്തിൽ ഒതുക്കി; രാജസ്ഥാനെ വീഴ്ത്തി ഗുജറാത്ത് ഐപിഎൽ ഫൈനലിൽ

May 30, 2026
Laos cave rescue operation gold miners

സ്വർണം തേടി ഗുഹയിലിറങ്ങി; മിന്നൽ പ്രളയത്തിൽ കുടുങ്ങിയ ഒരാളെ 10 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി, രണ്ടുപേർക്കായി തിരച്ചിൽ

May 30, 2026
Kerala Police SI recruitment 2026 Ramesh Chennithala

കാലാവധി തീരാൻ ദിവസങ്ങൾ മാത്രം; എസ്‌ഐ റാങ്ക് ലിസ്റ്റിലുള്ള 43 പേർക്ക് അടിയന്തിര നിയമനവുമായി ആഭ്യന്തര വകുപ്പ്

May 30, 2026
ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

April 19, 2026
ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

May 2, 2026
കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

May 2, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

March 26, 2026

Popular Stories

  • ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    642 shares
    Share 257 Tweet 161
  • ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

    580 shares
    Share 232 Tweet 145
  • കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

    572 shares
    Share 229 Tweet 143
  • വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

    554 shares
    Share 222 Tweet 139
  • ലണ്ടനിൽ ചരിത്രം കുറിച്ച് 80 മില്യൺ ഡോളറിന്റെ ലോട്ടറി ഭാഗ്യം; വിജയികളായി രണ്ട് സുഹൃത്തുക്കൾ

    546 shares
    Share 218 Tweet 137
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്

Copyright © 2026 London Malayalee News.

Navigate Site

  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
Join Our WhatsApp Group
  • Canada
    • Ontario
    • GTA
    • Immigration News
    • National
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Local News
    • NRI News
    • Politics
  • International
    • India
    • Middle East
    • USA
    • World
  • Community
    • Events
    • Obituaries
    • Religious News
  • Business
  • Lifestyle
    • Film
    • Health
    • Sports
    • Travel
    • Technology
  • Classifieds
    • Buy & Sell
    • Jobs

Copyright © 2026 London Malayalee News.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.