...

RECENT

  • Sports
  • Film
  • Health
Jailer 2 Rajinikanth release date

രജനികാന്തിന്റെ ‘ജയിലർ 2’ എപ്പോഴെത്തും? റിലീസ് തീയതിയിൽ പുത്തൻ അപ്‌ഡേറ്റുകൾ

May 25, 2026
Canada air pollution brain health study

കാനഡയിലെ നഗരങ്ങളിലെ വായുമലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്നതായി പഠനം

May 25, 2026
Shigella cases in Kozhikode

കോഴിക്കോട് വീണ്ടും ഷിഗെല്ല ബാധ; പെരുമണ്ണയിൽ രണ്ട് കുട്ടികൾ മെഡിക്കൽ കോളേജിൽ

May 24, 2026
Watch World Cup in Canadian theaters live

തിയേറ്ററിലിരുന്ന് ഫുട്ബോൾ ലോകകപ്പ് കാണാം; കാനഡയിലെ സിനിപ്ലക്സ് തിയേറ്ററുകളിൽ തത്സമയ സംപ്രേഷണം

May 23, 2026
Mohanlal Drishyam 3

‘എമ്പുരാനും’ ‘തുടരും’ തകർന്നു! ബുക്ക് മൈ ഷോയെ വിറപ്പിച്ചു ‘ദൃശ്യം 3’; റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മോഹൻലാൽ പടയോട്ടം

May 22, 2026
Auqib Nabi India Test squad omission

ഗുജറാത്തിൽ കളിക്കാത്തതോ അയോഗ്യത? അക്വിബ് നബിയോട് ബിസിസിഐ കാട്ടിയത് കടുംക്രൂരതയെന്ന് വിമർശനം

May 21, 2026

RECENT

  • Sports
  • Film
  • Health
Neymar Brazil world cup squad 2026

സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ് സുൽത്താൻ; ലോകകപ്പ് ടീം പ്രഖ്യാപനം കണ്ട നെയ്മറുടെ വീഡിയോ തരംഗമാവുന്നു

May 20, 2026
Hantavirus treatment 2026

മരുന്നോ വാക്സിനോ ഇല്ല; ഹാന്റാ വയറസ് ചികിത്സയും പ്രതിരോധ ഗവേഷണങ്ങളും എവിടെവരെയായി?

May 19, 2026
Sanju Samson stumping Klaasen

ധോണിയെ അനുസ്മരിപ്പിച്ച മിന്നൽ സ്റ്റംപിംഗ്; ഗ്രൗണ്ടിൽ സഞ്ജുവും ക്ലാസനും തമ്മിൽ വാക്പോര്

May 19, 2026
Congo Ebola outbreak 2026

കോംഗോയിൽ എബോള ഭീതി; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

May 17, 2026
Ravi Mohan Khushbu controversy

‘ഇഡ്ഡലി നടി’ പരാമർശത്തിൽ രവി മോഹന് മറുപടിയുമായി ഖുശ്ബു; സോഷ്യൽ മീഡിയയിൽ വാക്പോര്

May 17, 2026
Indrans Karuppu movie

മലയാളത്തിന്റെ അഭിമാനം; തമിഴകത്തെ വിസ്മയിപ്പിച്ച് ഇന്ദ്രൻസ്

May 16, 2026
  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy
Monday, May 25, 2026
JOIN OUR WHATSAPP GROUP for latest news
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
Advertisement
  • Canada
    • Ontario
    • GTA
    • National
    • Immigration News
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Politics
    • Local News
    • NRI News
  • International
    • USA
    • Middle East
    • India
    • World
  • Community
    • Events
    • Religious News
    • Obituaries
  • Business
  • Lifestyle
    • Health
    • Sports
    • Film
    • Travel
    • Technology
  • Classifieds
    • Jobs
    • Buy & Sell
No Result
View All Result
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
No Result
View All Result
Home Local London

ലണ്ടനിൽ സ്ത്രീക്ക് നേരെ നായ്ക്കളുടെ ആക്രമണം; ജാഗ്രതാ നിർദേശവുമായി പോലീസ്

May 25, 2026
in London
Reading Time: 1 min read
250 2
ലണ്ടനിൽ സ്ത്രീക്ക് നേരെ നായ്ക്കളുടെ ആക്രമണം; ജാഗ്രതാ നിർദേശവുമായി പോലീസ്
491
SHARES
1.4k
VIEWS
Share on FacebookShare on TwitterShare on WhtsApp

ലണ്ടൻ : ലണ്ടൻ  നഗരത്തിൽ നായ്ക്കളുടെ ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പോലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. തിങ്കളാഴ്ച ഉച്ചയ്ക്ക് നഗരത്തിന്റെ കിഴക്കൻ മേഖലയിലുള്ള തോംസൺ റോഡ് പാർക്കിന് സമീപമാണ് സംഭവം നടന്നത്. ആക്രമണത്തിന് ശേഷം പ്രദേശത്ത് സ്വതന്ത്രമായി നടക്കുന്ന അക്രമാസക്തരായ രണ്ട് നായ്ക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ആക്രമണത്തിന് ഇരയായ സ്ത്രീയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയല്ലെന്നാണ് ആരോഗ്യവിഭാഗം നൽകുന്ന വിവരം. കറുപ്പും തവിട്ടും നിറത്തിലുള്ള ഇടത്തരം വലിപ്പമുള്ള രണ്ട് റോട്ട്‌വീലർ (Rottweiler) ഇനത്തിൽപ്പെട്ട നായ്ക്കളാണ് നിലവിൽ ജനങ്ങൾക്ക് ഭീഷണിയായി പ്രദേശത്ത് കെയറില്ലാതെ നടക്കുന്നത്. ആക്രമണത്തിൽ പങ്കുണ്ടായിരുന്ന മൂന്നാമതൊരു നായയെ ഇതിനകം തന്നെ അധികൃതർ പിടികൂടിയിട്ടുണ്ട്.

കാണാതായ നായ്ക്കളെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഈ നായ്ക്കളെ കണ്ടെത്തുകയാണെങ്കിൽ യാതൊരു കാരണവശാലും അവയെ സ്വയം പിടികൂടാനോ അടുത്തേക്ക് പോകാനോ ശ്രമിക്കരുതെന്ന് പോലീസ് കർശനമായി മുന്നറിയിപ്പ് നൽകുന്നു. നായ്ക്കളെ കാണുന്നവർ ഉടൻ തന്നെ അടിയന്തര സഹായ നമ്പരായ 911-ൽ വിളിച്ച് വിവരം അറിയിക്കണമെന്നും ലണ്ടൻ പോലീസ് നിർദേശിച്ചു.

           

📢ബ്രേക്കിംഗ് ന്യൂസ് WhatsApp-ഇൽ ലഭിക്കാൻ...

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ.

Join WhatsApp Group
Tags: London Police Service
Share196Tweet123Send
Previous Post

കരോലിൻ മൽറോണി ഒന്റാറിയോ മന്ത്രിസഭയിൽ നിന്നും എംപിപി സ്ഥാനത്തുനിന്നും രാജിവെക്കുന്നു

Related Posts

ലണ്ടനിൽ കച്ചവടസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വൻ കവർച്ച: പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി

ലണ്ടനിൽ കച്ചവടസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വൻ കവർച്ച: പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി

by News Editor
May 22, 2026
0

ലണ്ടൻ : ലണ്ടനിൽ കച്ചവടസ്ഥാപനങ്ങളിൽ ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ കവർന്ന പ്രതികൾക്കായി ലണ്ടൻ പോലീസ് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ മെയ് 13-ന് ഡണ്ടസ്...

ലണ്ടൻ പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള ലൈംഗികാതിക്രമ പരാതി: കുറ്റപത്രം സമർപ്പിക്കാൻ തെളിവുകളില്ലെന്ന് എസ്‌.ഐ.യു

ലണ്ടൻ പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള ലൈംഗികാതിക്രമ പരാതി: കുറ്റപത്രം സമർപ്പിക്കാൻ തെളിവുകളില്ലെന്ന് എസ്‌.ഐ.യു

by News Editor
May 22, 2026
0

ലണ്ടൻ :  ലണ്ടൻ  പൊലീസ് സർവീസിലെ (LPS) ഒരു ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിലിരിക്കെ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന യുവാവിന്റെ പരാതിയിൽ തുടർനടപടികൾ അവസാനിപ്പിക്കുന്നതായി ഒന്റാറിയോയിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ്...

(ചിത്രത്തിന് കടപ്പാട്: londonpolice.ca)

ലണ്ടൻ പോലീസ് ‘ചീഫ് ഓഫ് ദി ഡേ’: ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് അവസരം; അപേക്ഷകൾ ഏപ്രിൽ 24 വരെ

by News Editor
April 20, 2026
0

London: നാഷണൽ പോലീസ് വാരത്തോടനുബന്ധിച്ച് ലണ്ടൻ പോലീസ് സർവീസ് സംഘടിപ്പിക്കുന്ന 'ചീഫ് ഓഫ് ദി ഡേ' മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ലണ്ടനിലെ ആറാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്നും...

  • Latest
  • Trending
ലണ്ടനിൽ സ്ത്രീക്ക് നേരെ നായ്ക്കളുടെ ആക്രമണം; ജാഗ്രതാ നിർദേശവുമായി പോലീസ്

ലണ്ടനിൽ സ്ത്രീക്ക് നേരെ നായ്ക്കളുടെ ആക്രമണം; ജാഗ്രതാ നിർദേശവുമായി പോലീസ്

May 25, 2026
കരോലിൻ മൽറോണി ഒന്റാറിയോ മന്ത്രിസഭയിൽ നിന്നും എംപിപി സ്ഥാനത്തുനിന്നും രാജിവെക്കുന്നു

കരോലിൻ മൽറോണി ഒന്റാറിയോ മന്ത്രിസഭയിൽ നിന്നും എംപിപി സ്ഥാനത്തുനിന്നും രാജിവെക്കുന്നു

May 25, 2026
ലണ്ടനിൽ ഈ ആഴ്ച തെളിഞ്ഞ കാലാവസ്ഥ തുടരും; വാരമധ്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

ലണ്ടനിൽ ഈ ആഴ്ച തെളിഞ്ഞ കാലാവസ്ഥ തുടരും; വാരമധ്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

May 25, 2026
Kerala PSC rank list validity extended

റാങ്ക് ഹോൾഡർമാർക്ക് വലിയ ആശ്വാസം; പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടാൻ ഉത്തരവ്

May 25, 2026
ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

April 19, 2026
ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

May 2, 2026
കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

May 2, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

March 26, 2026

Popular Stories

  • ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    639 shares
    Share 256 Tweet 160
  • ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

    579 shares
    Share 232 Tweet 145
  • കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

    572 shares
    Share 229 Tweet 143
  • വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

    554 shares
    Share 222 Tweet 139
  • ലണ്ടനിൽ ചരിത്രം കുറിച്ച് 80 മില്യൺ ഡോളറിന്റെ ലോട്ടറി ഭാഗ്യം; വിജയികളായി രണ്ട് സുഹൃത്തുക്കൾ

    546 shares
    Share 218 Tweet 137
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്

Copyright © 2026 London Malayalee News.

Navigate Site

  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
Join Our WhatsApp Group
  • Canada
    • Ontario
    • GTA
    • Immigration News
    • National
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Local News
    • NRI News
    • Politics
  • International
    • India
    • Middle East
    • USA
    • World
  • Community
    • Events
    • Obituaries
    • Religious News
  • Business
  • Lifestyle
    • Film
    • Health
    • Sports
    • Travel
    • Technology
  • Classifieds
    • Buy & Sell
    • Jobs

Copyright © 2026 London Malayalee News.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.