LaGuardia airport runway sinkhole news ന്യൂയോർക്ക്: അമേരിക്കയിലെ പ്രമുഖ ആഭ്യന്തര വിമാനത്താവളമായ ന്യൂയോർക്ക് ലാ ഗ്വേർഡിയയിൽ റൺവേയ്ക്ക് സമീപം വൻ ഗർത്തം രൂപപ്പെട്ടു. ഇതേത്തുടർന്ന് വിമാനത്താവളത്തിലെ പ്രധാന റൺവേകളിൽ ഒന്ന് അടിയന്തിരമായി അടച്ചുപൂട്ടി. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം ...