ന്യൂഡൽഹി: ഐഫോൺ ആപ്പ് മാർക്കറ്റിൽ ആധിപത്യം ദുരുപയോഗം ചെയ്തുവെന്ന കേസിൽ ആപ്പിളിനെതിരെ നിലപാട് കടുപ്പിച്ച് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI). അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട സാമ്പത്തിക വിവരങ്ങൾ സമർപ്പിക്കാത്തതിനെത്തുടർന്ന് കേസിൽ വിധി പറയുന്നതിന് മുന്നോടിയായുള്ള അന്തിമ വാദം മെയ് 21-ന് ...