Canada bear attack 2026 വാൻകൂവർ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ (B.C.) പ്രവിശ്യയിൽ ശീതകാല ഉറക്കം കഴിഞ്ഞ് ഭക്ഷണത്തിനായി ജനവാസ മേഖലകളിലേക്ക് കരടികൾ കൂട്ടത്തോടെ ഇറങ്ങുന്നത് ജനങ്ങളിൽ കടുത്ത ആശങ്കയുണ്ടാക്കുന്നു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കൗതുകമുണർത്തുന്നതും അതേസമയം ഭീതിപ്പെടുത്തുന്നതുമായ നിരവധി ...