സാവോ പോളോ: ബ്രസീലിൽ ബഞ്ചി ജമ്പിങ്ങിനിടെ സുരക്ഷാ റോപ്പ് ശരീരത്തിൽ ഘടിപ്പിക്കാൻ മറന്ന ജീവനക്കാർ 21-കാരിയെ പാലത്തിൽ നിന്നും താഴേക്ക് എറിഞ്ഞു. 130 അടി താഴ്ചയിലുള്ള പാറക്കെട്ടിലേക്ക് വീണ് യുവതി സംഭവസ്ഥലത്തു വെച്ചുതന്നെ ദാരുണമായി മരണപ്പെട്ടു. ബ്രസീലിലെ സാവോ പോളോ പ്രവിശ്യയിലെ ...